ശംഭോ ശംഭോ ശിവനേ ...
ചിത്രം | നല്ലതങ്ക (1950) |
ചലച്ചിത്ര സംവിധാനം | പി വി കൃഷ്ണയ്യര്‍ |
ഗാനരചന | അഭയദേവ് |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | പി ലീല |
വരികള്‍
Lyrics submitted by: Jija Subramanian Shambho shivane nee nin suthane ayachitho avashanmaaraam ente sutharekkollikkuvaan pandoru gajendrane maadhavan rakshichille Ninte daasiyaam ennil kaarunyam ninakkille Jagadeeshaa jagannaadhaa kaarunyam ninakkille aareyum vedinjathilla aadalil vibho aareyum vibho.. Karunaanidaanam ente daivam nee prabho kumpiduvore kaividumo nee chinmaya devaa sharanam varanam nin padamithu devaa aareyum vedinjathilla aadalil vibho | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ ശംഭോ ശിവനെ നീ നിന്‍ സുതനെ അയച്ചിതോ അവശന്മാരാം എന്റെ സുതരെക്കൊല്ലിക്കുവാന്‍ പണ്ടൊരു ഗജേന്ദ്രനെ മാധവന്‍ രക്ഷിച്ചില്ലേ നിന്റെ ദാസിയാം എന്നില്‍ കാരുണ്യം നിനക്കില്ലേ ജഗദീശാ ജഗന്നാഥാ കാരുണ്യം നിനക്കില്ലേ ആരെയും വെടിഞ്ഞതില്ല ആടലില്‍ വിഭോ ആരെയും... വിഭോ കരുണാനിദാനം എന്റെ ദൈവം നീ പ്രഭോ കുമ്പിടുവോരെക്കൈവിടുമോ നീ ചിന്മയദേവാ ശരണം വരണം നിന്‍ പദമിതു ദേവാ ആരേയും വെടിഞ്ഞതില്ല ആടലില്‍ വിഭോ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- രത്നം വിതച്ചാല്‍
- ആലാപനം : പി ലീല, ജാനമ്മ ഡേവിഡ് | രചന : അഭയദേവ് | സംഗീതം : എ രാമറാവു
- മഹേശാ മായമോ
- ആലാപനം : അഗസ്റ്റിന്‍ ജോസഫ് | രചന : അഭയദേവ് | സംഗീതം : എ രാമറാവു
- പതിയേ ദൈവം
- ആലാപനം : മിസ്സിസ് കുരുവിള | രചന : അഭയദേവ് | സംഗീതം : എ രാമറാവു
- സോദര ബന്ധം അതൊന്നേ
- ആലാപനം : അഗസ്റ്റിന്‍ ജോസഫ് | രചന : അഭയദേവ് | സംഗീതം : എ രാമറാവു
- ഇമ്പമേറും ഇതളാകും
- ആലാപനം : പി ലീല, വൈക്കം മണി | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി, എ രാമറാവു
- മനോഹരമീ രാജ്യം
- ആലാപനം : അഗസ്റ്റിന്‍ ജോസഫ് | രചന : അഭയദേവ് | സംഗീതം : എ രാമറാവു
- കൃപാലോ വല്‍സരാകും
- ആലാപനം : വൈക്കം മണി | രചന : അഭയദേവ് | സംഗീതം : എ രാമറാവു
- അമ്മതന്‍ പ്രേമ സൌഭാഗ്യ
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ശംഭോ ഞാന്‍
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ജീവിതവാനം പ്രകാശമാനം
- ആലാപനം : അഗസ്റ്റിന്‍ ജോസഫ്, ജാനമ്മ ഡേവിഡ് | രചന : അഭയദേവ് | സംഗീതം : എ രാമറാവു
- മാനം തന്ന മാരിവില്ലേ
- ആലാപനം : അഗസ്റ്റിന്‍ ജോസഫ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കാരണമെന്താവോ ദേവാ
- ആലാപനം : വൈക്കം മണി | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ആനന്ദമാണാകേ
- ആലാപനം : പി ലീല, അഗസ്റ്റിന്‍ ജോസഫ്, സി എസ് രാധാദേവി, ജാനമ്മ ഡേവിഡ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി, എ രാമറാവു
- സുഖജീവിതമേ
- ആലാപനം : ജാനമ്മ ഡേവിഡ് | രചന : അഭയദേവ് | സംഗീതം : എ രാമറാവു