View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുതിരയുമായ്‌ ...

ചിത്രംമിഴിയറിയാതെ (1999)
ചലച്ചിത്ര സംവിധാനംനന്ദകുമാര്‍
ഗാനരചനകൈതപ്രം
സംഗീതംരവീന്ദ്രന്‍
ആലാപനംബിജു നാരായണന്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on November 21, 2010
 

കുതിരയുമായ്‌ പറപറക്കും അലകടൽ നീന്തും
ആകാശക്കിണ്ണം മോഷ്ടിക്കും ഞാൻ ഹോയ്
വരുമൊരു നാൾ നാടിൽ ഞാനാകും രാജാവ്
(കുതിരയുമായ്..)


അരമനകളിൽ ഒളിച്ചിറങ്ങണ കറുത്ത കള്ളനല്ല
ഞാൻ ഇരട്ട തോക്കിലു തിരയൊഴിക്കണ വെളുത്ത ജേതാവ്
റോബിൻ ഹുഡാണു ജെന്റിൽമാനാണ്
സൈലന്റ് തീഫാണേ റോബറി കിംഗാണു
ഓ മുക്കാല പാടണ മുറച്ചെറുക്കനാണേ ഹോയ്
(കുതിരയുമായ്..)


ഇത്തിരിക്കള്ളനു ചൂട്ടു പിടിക്കാൻ കറങ്ങി നിന്നവരേ
ഞാൻ ചിരിച്ചു കാണിച്ചു കഴുത്തറക്കണ പെരുത്ത കള്ളനല്ല
കായംകുളി കൊച്ചുണ്ണീ നാട്ടിലൊരു നല്ലുണ്ണി ഹോയ്
ചിന്ന റോജാവുക്ക് രാജകുമാരൻ
(കുതിരയുമായ്..)




----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on November 21, 2010
 


Kuthirayumaay paraparakkum alakadal neenthum
aakaashakkinnam moshtikkum njan hoy
varumoru naal naadil njaanaakum raajaavu
(Kuthirayumaay..)

Aramanakalil olichirangana karutha kallanalla
njan iratta thokkilu thirayozhikkana velutha jethaavu
Robin hud aanu gentle maan aanu
silent thief aane robbery kong aane
oh.mukkala paadana muracherukkanaane hoy
(Kuthirayumaay..)


Ithirikkallanu choottu pidikkan karangi ninavare
njan chirichu kaanichu kazhutharakkana perutha kallanalla
kaayamkulam kochunnee naattiloru nallunni hoy
chinna rojaavukku raajakumaaran
(Kuthirayumaay..)





ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വസന്ത സൂര്യൻ
ആലാപനം : കെ എസ്‌ ചിത്ര, ബിജു നാരായണന്‍   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
രാഗ ചന്ദ്രൻ
ആലാപനം : വിശ്വനാഥ്‌   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
നാഥാ കാൽ‌വരി ചൂടിയ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍