View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാഗ ചന്ദ്രൻ ...

ചിത്രംമിഴിയറിയാതെ (1999)
ചലച്ചിത്ര സംവിധാനംനന്ദകുമാര്‍
ഗാനരചനകൈതപ്രം
സംഗീതംരവീന്ദ്രന്‍
ആലാപനംവിശ്വനാഥ്‌

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on November 22, 2010

രാഗ ചന്ദ്രൻ പ്രേമമോടെ
മെയ് തലോടും സ്വർണ്ണമാനേ
കന്നിരാവിൻ മിന്നു ചാർത്താൻ
പള്ളിമേട്ടിൽ നീ വരില്ലേ
(രാഗചന്ദ്രൻ...)

കനവിൻ ഏദൻവനിയിൽ
കന്യാഹൃദയം വേദന പൂണ്ടു
അലിയും മൂടൽമഞ്ഞിൽ
ഒലിവു മരങ്ങൾ പൊന്നില ചൂടി
ശാരോണിലെ പൂമേടയിൽ
മാലാഖമാർ പാടുന്നിതാ
സമയമായ് സമയമായ്
ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ്
(രാഗചന്ദ്രൻ...)

പാടാൻ മോഹമുണർന്നു
പരവശമല്ലോ പ്രണയ പദങ്ങൾ
സുകൃതം സ്വരമഴയായി
സുരഭിലമായ് പരിണയരാത്രി
പൂച്ചെണ്ടുമായ് നിൽക്കുന്നിതാ
യോർദ്ദാനിലെ ശോശന്നകൾ
സമയമായ് സമയമായ്
ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ്
(രാഗചന്ദ്രൻ...)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on November 22, 2010

Ragachandran premamode
mey thalodum swarnnamaane
Kanniraavin minnu chaarthaan
pallimettil nee varille
(Raaagachandran..)

Kanavin edan vaniyil
kanyahrudayam vedana poondu
aliyum moodalmanjil
olivumarangal ponnila choodi
shaaronile poomedayil
maalaakhamaar paadunnitha
samayamaay samayamaay
hy hoy hoy hoy hoy hoy
(Ragachandran..)

Paadaan mohamunarnnu
paravashamallo pranayapadangal
sukrutham swaramazhayaayi
surabhilamaayi parinayaraathri
poochendumaayi nilkkunnithaa
yorddaanile shoshannakal
samayamaay samayamaay
hy hoy hoy hoy hoy hoy
(Ragachandran..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുതിരയുമായ്‌
ആലാപനം : ബിജു നാരായണന്‍   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
വസന്ത സൂര്യൻ
ആലാപനം : കെ എസ്‌ ചിത്ര, ബിജു നാരായണന്‍   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
നാഥാ കാൽ‌വരി ചൂടിയ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍