നാഥാ കാൽവരി ചൂടിയ ...
ചിത്രം | മിഴിയറിയാതെ (1999) |
ചലച്ചിത്ര സംവിധാനം | നന്ദകുമാര്‍ |
ഗാനരചന | കൈതപ്രം |
സംഗീതം | രവീന്ദ്രന് |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on November 22, 2010 നാഥാ കാൽവരി ചൂടിയ കാലടി തേടും കാവൽ പിറവികൾ മാലാഖമാരുടെ തിരുമണവാളനു ഞങ്ങൾ തോഴിമാർ തിരുരൂപം വാഴ്ത്തിടാം തിരു രക്തം പങ്കിടാം തിരുഹൃദയപ്പൂവിലെ ഹിമകണമായ് മാറിടാം അഭയം തേടും കുഞ്ഞാടുകളായ് വാഴാം പാവനമീ ലോകം മണവറയാകും നിത്യ പിതാവേ നീ നായകനാകും (2) വസന്തവും രാത്രിയും കളിത്തോഴരായ് മാറും ശോശന്നപ്പൂക്കളെൻ പുഞ്ചിരി തൂകും സന്മനസ്സുകളിൽ സമാധാനം സമാധാനം (നാഥാ.....) പൊൻ കുരിശിൻ മേലേ സൂര്യനുണർന്നു അൾത്താരയിൽ നിന്നെൻ വചനമുയർന്നു (2) വികാരവും രാഗവും ചിരസ്നേഹമായ് മാറി ആകാശപ്പറവ പോലും സാന്ത്വനമോഠി സന്മനസ്സുകളിൽ സമാധാനം സമാധാനം കാൽവരി ചൂടിയ കാലടി തേടും കാവൽ പിറവികൾ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on November 22, 2010 Naadha kaalvari choodiya kaaladi thedum kaaval piravikal maalaakhamaarude thirumanavaalanu njangal thozhimaar thiruroopam vaazhthidaam thiruraktham pankidaam thiruhrudayappoovile himakanamaay maaridaam abhayam thedum kunjaadukalaay vaazhaam Paavanamee lokam manavarayaakum nithya pithaave nee naayakanaakum (2) Vasanthavum raathriyum kalithozharaay maarum shoshannappookkalen punchiri thookkum sanmanassukalil samaadhaanam samaadhaanam (naadha...) Ponkurishin mele sooryanunarnnu althaarayil ninnen vachanamuyarnnu (2) vikaaravum raagavum chirasnehamaay maari aakaashapparava polum saanthwanamothi sanmanassukalil samaadhaanam samaadhaanam kaalvari choodiya kaaladi thedum kaaval piravikal |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കുതിരയുമായ്
- ആലാപനം : ബിജു നാരായണന് | രചന : കൈതപ്രം | സംഗീതം : രവീന്ദ്രന്
- വസന്ത സൂര്യൻ
- ആലാപനം : കെ എസ് ചിത്ര, ബിജു നാരായണന് | രചന : കൈതപ്രം | സംഗീതം : രവീന്ദ്രന്
- രാഗ ചന്ദ്രൻ
- ആലാപനം : വിശ്വനാഥ് | രചന : കൈതപ്രം | സംഗീതം : രവീന്ദ്രന്