Etho priyaraagam (F) ...
Movie | Aarya (2006) |
Movie Director | Sukumar (Telugu) |
Lyrics | Mankombu Gopalakrishnan, Rajeev Alunkal |
Music | Devi Sri Prasad |
Singers | Sivani |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on July 4, 2010 ഏതോ പ്രിയരാഗം മൂളി ഞാൻ നിൻ സ്നേഹത്തിൻ ഈണം അതിൻ ശ്രുതിയായ് തീർത്തു ഞാൻ ജന്മം സ്വരനദിയായ് ഒഴുകുമ്പോൾ കുളിരോളത്തിൻ കൈയ്യാൽ ഇനി നിന്നെ തഴുകും ഞാൻ പാടാത്തൊരു പാട്ടല്ലേ പറയാത്തൊരു കഥയല്ലേ എഴുതാത്തൊരു കനവല്ലേ ഇനി നീയെൻ ഉയിരല്ലേ പ്രേമം ഇതു പ്രേമം ചിര കാലം വാഴില്ലേ നീയുണ്ടെങ്കിൽ ഉണരും സ്വപ്നം നീയുണ്ടെങ്കിൽ സ്നേഹം സത്യം നീ ചേരുന്നൊരു രാപ്പകലാകെ മോഹന സംഗീതം നീയുണ്ടെങ്കിൽ ലോകം സ്വർഗ്ഗം നീയില്ലെങ്കിൽ കാലം ശൂന്യം നീ എൻ മായിക മനസ്സിനു നൽകി ആകെ സന്തോഷം ഹോ മാമഴ കാറ്റു നീയേ മോഹ ചന്ദനം നീയെ മാഞ്ഞു പോകാതെ പൂത്തു നിൽക്കുമീ വര വസന്തവും നീയേ മാനസം തന്ന പെണ്ണേ മാർഗഴി പൂവു നീയേ മോഹസംഗീതമേകി ഓർമ്മയിൽ തേൻ നിറച്ചതും നീയേ രാത്തിങ്കൾ ഞാനായാൽ നീലാമ്പൽ നീയല്ലേ രാവെല്ലാം പകലാക്കാൻ മൃദുഹാസം വിരിയില്ലേ പ്രേമം ഈ പ്രേമം ഇനി നീയെൻ ആനന്ദം നിൻ ഉള്ളം തെളിനീലാകാശം ഞാനെന്നും അതിൽ മായാതാരം മിന്നും പൊന്നും ചാർത്തുമ്പോൾ ഇട നെഞ്ചിൽ സല്ലാപം മിഴിമുനയിൽ ഒരു മായാജാലം അതു തിരയും എൻ കാണാതീർത്ഥം ആരും മുത്താമുന്തിരു മുത്തിനു കാതിൽ കിന്നാരം ആ....ഓ...ആ..ആ.ആ ഹോ കുഞ്ഞുതെന്നലും നീയേ പൂമഞ്ഞു തുള്ളിയും നീയേ കാത്തു കാത്തു ഞാൻ കേട്ട പാട്ടിന്റെ താളമായതും നീയേ പൊൻ കിനാവിലും നീയേ വിൺ നിലാവിലും നീയേ എന്റെ ജീവനിൽ ചേർന്നു പാടുമീ മന്ത്രവീണയും നീയേ ചിറകായ് നീ മാറില്ലേ ചിരി തൂകി ചേരില്ലേ ചിരകാലം വാഴില്ലേ നിഴലായ് നീ തീരില്ലേ പ്രേമം ഈ പ്രേമം സുഖ ശാശ്വത സായൂജ്യം എൻ ഉള്ളിൽ ഒരു മോഹാവേശം നീയേകി സുഖ രാഗാനന്ദം ഞാനും നീയും ചേർന്നാൽ ജീവിത കാവ്യം സമ്പൂർണ്ണം ശ്വാസം പോലും നീയാകുന്നു ആശ്വാസം നിൻ മൊഴിയാകുന്നു ഏതോ ജന്മം നീയും ഞാനും പെയ്യാ മേഘങ്ങൾ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 27, 2010 Etho priyaraagam mooli njaan nin snehathin eenam athin sruthiyaay theerthu njaan janmam swaranadiyaay ozhukumpol kulirolathin jaiyyaal ini ninne thazhukum njaan Paadaathoru paattalle Parayaathoru kadhayalle ezhuthaathoru kanavalle ini neeyen uyiralle Premam ee premam chirakaalam vaazhille neeyundenkil unarum swapnam neeyundenkil sneham sathyam nee cherunnoru raappakalaake mohana samgeetham neeyundenkil lokam swarggam neeyillenkil kaalam shoonyam nee en maayika manassinu nalki aake santhosham Ho maamazha kaattu neeye Moha chandanam neeye maanju pokaathe poothu nilkkumee varavasanthavum neeye maanasam thanna penne maarghazhi poovu neeye mohasamgeethameki ormmayil then nirachathum neeye raathinkal njaanaayaal neelaampal neeyalle raavellaam pakalaakkaan mruduhaasam viriyille premam ee premam ini neeyen aanandam nin ullam thelineelaakaasham njaanennum athil maayaathaaram minnum ponnum chaarthumpol ida nenchil sallaapam mizhimunayil oru maayaajaalam athu thirayum en kaanaatheertham aarum muthaa munthiri muthinu kaathil kinnaaram aa...aa...aa.... ho kunjuthennalum neeye poomanjuthulliyum neeye kaathu kaathu njan ketta paattinte thaalamaayathum neeye pon kinaavilum neeye vin nilaavilum neeye ente jeevanil chernnu paadumee manthra veenayum neeye chirakaay nee maarille chiri thooki cherille chirakaalam vaazhille nizhalaay nee theerille premam ee premam sukha shaaswatha saayoojyam Ennullil oru mohaavesham neeyeki sukha raagaanadam njaanum neeyum chernnaal jeevitha kaavyam sampoornnam swaasam polum neeyaakunnu aaswaasam nin mozhiyaakunnu etho janmam neeyum njaanum peyyaameghangal |
Other Songs in this movie
- Etho priyaraagam
- Singer : Madhu Balakrishnan | Lyrics : Mankombu Gopalakrishnan, Rajeev Alunkal | Music : Devi Sri Prasad
- Arya proud of youth
- Singer : Anwar Sadath, Chorus, Sayanora Philip | Lyrics : Mankombu Gopalakrishnan, Rajeev Alunkal | Music : Devi Sri Prasad
- Aa kande Alakaapuram
- Singer : Anwar Sadath, Reshmi | Lyrics : Mankombu Gopalakrishnan, Rajeev Alunkal | Music : Devi Sri Prasad
- You rock my love
- Singer : Afsal, Chorus | Lyrics : Mankombu Gopalakrishnan, Rajeev Alunkal | Music : Devi Sri Prasad
- Thakathimi thom
- Singer : Jassie Gift | Lyrics : Mankombu Gopalakrishnan, Rajeev Alunkal | Music : Devi Sri Prasad
- Ee Premathil Kopam Kaanum (Feel my love)
- Singer : Vidhu Prathap | Lyrics : Mankombu Gopalakrishnan, Rajeev Alunkal | Music : Devi Sri Prasad
- Oh my brothere
- Singer : Alex Kayyalaykkal | Lyrics : Mankombu Gopalakrishnan, Rajeev Alunkal | Music : Devi Sri Prasad