

Meghattherirangum sanchaari ...
Movie | Sooryamaanasam (1992) |
Movie Director | Viji Thampy |
Lyrics | Kaithapram |
Music | MM Keeravani |
Singers | KS Chithra, Chorus |
Lyrics
Added by shine_s2000@yahoo.com on March 13, 2009 Megha Therirangum sanjaari minnal poochilambum kondevaa malakhamaar kanum munpe tharangal kanchinni nilkke ennomal meychernnurangan varoo (Megha Therirangum...) melle peythu manjin vellithooval kilikal paadi manthramaay melle peythu manjin vellithooval kilikal paadi manthramaay thinkal thalam thulli thoovum poo mazhayil, thali peeli thazhvarangal saandramai unarumee malariyil, madhurasam nirayumbol ennomal meychernnurangaan varoo (Megha Therirangum...) ravin thoomandasmeram kaarunyam thookave etho pon nellikkombil neeharam thornnupoy swarga thumbi ninne thedi poonkudangal swarnnachippikkullil vingi marmaram nurayumen lahariyil muzhukuvan poru nee ennomal meychernnurangaan varoo (Megha Therirangum...) ---------------------------------- Added by vikasvenattu@gmail.com on August 4, 2010 മേഘത്തേരിറങ്ങും സഞ്ചാരീ മിന്നൽപ്പൂച്ചിലമ്പും കൊണ്ടേ വാ മാലാഖമാർ കാണും മുമ്പേ താരങ്ങൾ കൺചിമ്മി നിൽക്കെ എന്നോമൽ മെയ് ചേർന്നുറങ്ങാന്‍ വരൂ (മേഘ...) മെല്ലെ പെയ്തു മഞ്ഞിൻ വെള്ളിത്തൂവൽ കിളികൾ പാടീ മന്ത്രമായ്... തിങ്കൾത്താലം തുള്ളിത്തൂവും പൂമഴയിൽ താലിപ്പീലിത്താഴ്വാരങ്ങൾ സാന്ദ്രമായ്... ഉണരുമീ മലരിയില്‍ മധുരസം നിറയുമ്പോൾ എന്നോമൽ മെയ് ചേര്‍ന്നുറങ്ങാൻ വരൂ (മേഘ...) രാവിൻ തൂമന്ദസ്മേരം കാരുണ്യം തൂകവേ ഏതോ പൊന്നല്ലിത്തുമ്പിൽ നീഹാരം തോർന്നുപോയ് സ്വർഗ്ഗത്തുമ്പീ നിന്നെ തേടി പൂങ്കുടങ്ങൾ സ്വർണ്ണച്ചിപ്പിക്കുള്ളിൽ വിങ്ങി മർമ്മരം നുരയുമെൻ ലഹരിയിൽ മുഴുകുവാൻ പോരൂ നീ എന്നോമൽ മെയ് ചേർന്നുറങ്ങാൻ വരൂ (മേഘ...) |
Other Songs in this movie
- Tharalitha Raavil
- Singer : KJ Yesudas | Lyrics : Kaithapram | Music : MM Keeravani
- Tharalitha Raavil [Pathos]
- Singer : KJ Yesudas | Lyrics : Kaithapram | Music : MM Keeravani
- Tharalitha Raavil
- Singer : KS Chithra | Lyrics : Kaithapram | Music : MM Keeravani
- Kannil Nila
- Singer : Chorus, Mano | Lyrics : Kaithapram | Music : MM Keeravani