Pavizhamunthiri ...
Movie | Sneha Saamraajyam (Punnaaram Kuyil) (1997) |
Movie Director | Jabbar |
Lyrics | Shibu Chakravarthy |
Music | MM Keeravani |
Singers | KJ Yesudas |
Lyrics
Added by madhavabhadran on July 11, 2010 പവിഴമുന്തിരി തളിര്‍ത്തുവല്ലോ പനിനീര് മാതളം പൂത്തുവല്ലോ പുലരിപൂമഞ്ഞിന്‍ പനിനീര്ത്തുള്ളിയില് പുഞ്ചിരിച്ചല്ലോ (2) (പവിഴമുന്തിരി ) പൊന്നിളവെയിലിന്‍ പുടവയുടുത്ത കുന്നിന് താഴ്വരയില് കുന്നിക്കുരുമണിവള്ളി പടര്‍ന്നൊരു പൊന്നിലഞ്ഞിച്ചോട്ടില്‍ സ്നേഹസംഗീതത്തിന് ഗാനവുമായു് ഒരു ദേവകന്യക വന്നല്ലോ പുലരിപൂമഞ്ഞിന്‍ പനിനീര്ത്തുള്ളിയില് പുഞ്ചിരിച്ചല്ലോ പവിഴമുന്തിരി തളിര്‍ത്തുവല്ലോ പനിനീര് മാതളം പൂത്തുവല്ലോ ഇന്നലെ രാവിനു ചന്ദനം ചാര്‍ത്തിയ വെണ്ണിലാപ്പെണ്കൊടിയായു് വിണ്ണില്‍ വളര്‍ത്തിയ കലമാന്‍ കുഞ്ഞിനെ കൊണ്ടുവന്നു തന്നു മോഹസുമങ്ങള്‍ തന് മോതിരം മാറാന്‍ മധുമാസകാലമണഞ്ഞല്ലോ (പവിഴമുന്തിരി ) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on May 12, 2011 Pavizhamunthiri thalirthuvallo panineer maathalam poothuvallo Pulari poomanjin panineerthulliyil punchirichallo (2) (Pavizhamunthiri..) Ponnilaveyilin pudavayudutha kunnin thaazhvarayil Kunnikkurumani valli padarnnoru ponnilanjichottil Sneha samgeethathin gaanavumaay Oru devakanyaka vannallo Pulari poomanjin panineerthulliyil punchirichallo Pavizhamunthiri thalirthuvallo panineer maathalam poothuvallo Innale raavinu chandanam chaarthiya vennilaa penkodiyaay Vinnil valarthiya kalamaan kunjine kondu vannu thannu Mohasumangal than mothiram maaraan madhumaasa kaalamananjallo (Pavizhamunthiri,...) |
Other Songs in this movie
- Adwaithaamrutha
- Singer : KJ Yesudas, MM Keeravani | Lyrics : Shibu Chakravarthy | Music : MM Keeravani
- Pavizhamunthiri
- Singer : MM Keeravani | Lyrics : Shibu Chakravarthy | Music : MM Keeravani
- Manassin Thalirmarathin
- Singer : KS Chithra, P Jayachandran | Lyrics : Shibu Chakravarthy | Music : MM Keeravani
- Innale Peytha Mazhathullikal [F]
- Singer : KS Chithra | Lyrics : Shibu Chakravarthy | Music : MM Keeravani
- Innale Peytha Mazhathullikal [M]
- Singer : P Jayachandran | Lyrics : Shibu Chakravarthy | Music : MM Keeravani
- Lolamaay
- Singer : KS Chithra | Lyrics : Shibu Chakravarthy | Music : MM Keeravani
- Maanathe Maarivil
- Singer : KJ Yesudas, KS Chithra | Lyrics : Shibu Chakravarthy | Music : MM Keeravani