View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീലക്കരിമ്പന ...

ചിത്രംഓമനസ്വപ്നങ്ങള്‍ (1991)
ചലച്ചിത്ര സംവിധാനംപി കെ രാധാകൃഷ്ണന്‍
ഗാനരചനഏഴാച്ചേരി രാമചന്ദ്രന്‍
സംഗീതംകുമരകം രാജപ്പന്‍
ആലാപനംജീനചന്ദ്രന്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Indu Ramesh

Neelakkarimpana nizhalil mayangum nilaa nadeetheeram
avideyen sakhiyude ponnazhikkoottile
kili manavaalane marannu kaanum
kili manavaalane marannu kaanum..
neelakkarimpana nizhalil mayangum nilaa nadeetheeram...

venal vannuzhuthittoraattupallangalil
veyil mara kuthiya puzhayil.. (venal.. )
uchaneeraattinu graameena kanyamaar
uthareeyam ketti uduthu.. (ucha.. )
oo... oho... oo.. oo.. oo.. ohoho...

puzhayorathiloodannu nadakkumpol
mizhikal vazhi thettumenne.. (puzhayora.. )
pala kuri shaasichathormmayundo sakhi
mizhiyaal viralaal nakhathumpaal... (pala kuri.. )
oo... oho... oo.. oo.. oo.. ohoho...

(neelakkarimpana nizhalil mayangum nilaa nadeetheeram)
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

നീലക്കരിമ്പന നിഴലില്‍ മയങ്ങും നിളാനദീതീരം
അവിടെയെന്‍ സഖിയുടെ പൊന്നഴിക്കൂട്ടിലെ
കിളിമണവാളനെ മറന്നു കാണും
കിളിമണവാളനെ മറന്നു കാണും
നീലക്കരിമ്പന നിഴലില്‍ മയങ്ങും നിളാനദീതീരം

വേനല്‍ വന്നുഴുതിട്ടോരാറ്റുപള്ളങ്ങളില്‍
വെയില്‍ മറ കുത്തിയ പുഴയില്‍ (വേനല്‍)
ഉച്ചനീരാട്ടിനു ഗ്രാമീണകന്യമാര്‍
ഉത്തരീയം കേറ്റി ഉടുത്തു (ഉച്ച)
ഓ..ഒഹോ.....ഓ..ഓ,ഓ,ഒഹോഹോ

പുഴയോരത്തിലൂടന്നു നടക്കുമ്പോള്‍
മിഴികള്‍ വഴിതെറ്റുമെന്നെ (പുഴയോര)
പലകുറി ശാസിച്ചതോര്‍മ്മയുണ്ടോ സഖി
മിഴിയാല്‍ വിരലാല്‍നഖത്തുമ്പാല്‍(പലകുറി)
ഓ..ഒഹോ.....ഓ..ഓ,ഓ,ഒഹോഹോ

(നീലക്കരിമ്പന നിഴലില്‍ മയങ്ങും നിളാനദീതീരം)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അരികിലേക്കിനിയും നീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഏഴാച്ചേരി രാമചന്ദ്രന്‍   |   സംഗീതം : കുമരകം രാജപ്പന്‍
എണ്ണിയാല്‍ തീരാത്ത
ആലാപനം : ആശാലത, എൻ ഉണ്ണികൃഷ്ണൻ   |   രചന : ഏഴാച്ചേരി രാമചന്ദ്രന്‍   |   സംഗീതം : കുമരകം രാജപ്പന്‍