View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദേവികേ ദേവികേ വള കിലുങ്ങി ...

ചിത്രംതാളമേളം (2004)
ചലച്ചിത്ര സംവിധാനംനിസ്സാര്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംമധു ബാലകൃഷ്ണന്‍

വരികള്‍

Lyrics submitted by: Indu Ramesh

Devike devike vala kilungi
oo.. thala kilungi
aareyo kaathu nee
alasa mizhiyaay oo.. viriyum azhakaay...

oru kudanna nilaavu ninte
chiriyil veenaliyum
mathi maranna kinaavu ninte
mizhiyil veenurangum
maathala malarile theninu pakaram
madhuramozhi uthirum
veruthe ninte paattil
ente hrudayam veenu poy
athu nin swanthamaay...

devike devike vala kilungi
oo.. thala kilungi...

arikil vannu mozhinjathenthe
pranaya raakkilikal
makara manjil alinjathenthe
pavizha munthirikal
kunjilam kaattinte kayyile thamburu
tharala shruthi pakarum
azhake ninne maathram
swapna sukhamaay kandu njaan
nee en swanthamaay...

devike devike vala kilungi
oo.. thala kilungi
aareyo kaathu nee
alasa mizhiyaay oo.. viriyum azhakaay...
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

ദേവികേ ദേവികേ വള കിലുങ്ങി
ഓ... തള കിലുങ്ങി
ആരെയോ കാത്തു നീ
അലസ മിഴിയായ് ഓ..വിരിയും അഴകായ്
....
ഒരു കുടന്ന നിലാവു നിന്റെ
ചിരിയിൽ വീണലിയും
മതി മറന്ന കിനാവു നിന്റെ
മിഴിയിൽ വീണുറങ്ങും
മാതള മലരിലെ തേനിനു പകരം
മധുരമൊഴി ഉതിരും
വെറുതെ നിന്റെ പാട്ടിൽ
എന്റെ ഹൃദയം വീണു പോയ്
അത് നിൻ സ്വന്തമായ്
....
ദേവികേ ദേവികേ വള കിലുങ്ങി
ഓ... തള കിലുങ്ങി
....

അരികിൽ വന്നു മൊഴിഞ്ഞതെന്തേ
പ്രണയ രാക്കിളികൾ
മകര മഞ്ഞിൽ അലിഞ്ഞതെന്തേ
പവിഴ മുന്തിരികൾ
കുഞ്ഞിളം കാറ്റിന്റെ കയ്യിലെ തംബുരു
തരള ശ്രുതി പകരും
അഴകേ നിന്നെ മാത്രം
സ്വപ്ന സുഖമായ് കണ്ടു ഞാൻ
നീ എൻ സ്വന്തമായ്..
...
ദേവികേ ദേവികേ വള കിലുങ്ങി
ഓ... തള കിലുങ്ങി
ആരെയോ കാത്തു നീ
അലസ മിഴിയായ് ഓ...വിരിയും അഴകായ്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പച്ചമണിപ്പൈങ്കിളി
ആലാപനം : രഞ്ജിനി ജോസ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജയചന്ദ്രന്‍
അയല പൊരിച്ചതുണ്ടേ (remix from
ആലാപനം :   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം ജയചന്ദ്രന്‍