View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഹേയ്‌ മാനേ ...

ചിത്രംജീവിതസമരം (1971)
ചലച്ചിത്ര സംവിധാനംസത്യൻ ബോസ്
ഗാനരചനപി ഭാസ്കരൻ
സംഗീതംലക്ഷ്മികാന്ത്‌ പ്യാരേലാല്‍
ആലാപനംഎസ് ജാനകി

വരികള്‍

Added by devi pillai on January 8, 2010
ആ.... ആ....

ഹേ മാനേ വേടനേ അതാ നീ
കാണുന്നുവോ നേരെ?
ഹേ മാനേ വേടനേ അതാ നീ
കാണുന്നുവോ നേരേ?
ഹേ മാനേ.........

വരാന്‍ നീയെന്തേ വൈകി?
വരാന്‍ നീയെന്തേ വൈകി?
വരാന്‍ നീ എന്തേ വൈകി?
അതാ കോപാഗ്നിയോ ദൂരെ
ഹേ മാനേ...........

സമാധി മതിയിനി കാണു
ഈ ബലവാനേ കപടമാനേ
ഈ ബലവാനേ കപടമാനേ
ഹേ ശ്രീമന്‍ കല്പഗതിയാലേ
പ്രതികാര സമയം നാളെ
പകല്‍ ഇതു രാത്രിയായ്
തീയും പുകയുമായ് മാറിയോ നേരെ
ഹേ മാനേ.....

----------------------------------

Added by devi pillai on January 8, 2010
 aa..... aa.....
he maane vedane athaa nee
kaanunnuvo nere?
he maane vedane athaa nee
kaanunnuvo nere?
he maane..........

varaan neeyenthine vaiki?
varaan neeyenthine vaiki
varaan nee enthine vaiki?
athaa kopaagniyo doore
he maane

samaadhi mathiyini kaanu
ee balavaane kapadamaane
ee balavaane kapadamaane
he sreeman kalpagathiyaale
prathikaara samayam naale
pakal ithu raathriyaay
theeyum pukayumaay maariyo nere
he maane


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചിന്നും വെൺ താരത്തിൻ
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ലക്ഷ്മികാന്ത്‌ പ്യാരേലാല്‍
ചിന്നും വെൺ താരത്തിൻ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ലക്ഷ്മികാന്ത്‌ പ്യാരേലാല്‍