രാഗസാഗര ...
ചിത്രം | സ്ത്രീ (1950) |
ചലച്ചിത്ര സംവിധാനം | ആര് വേലപ്പന്‍ നായര്‍ |
ഗാനരചന | തിക്കുറിശ്ശി സുകുമാരന്‍ നായര്‍ |
സംഗീതം | ബി എ ചിദംബരനാഥ് |
ആലാപനം | വൈക്കം മണി |
വരികള്‍
Added by madhavabhadran on February 8, 2011 രാഗസാഗരതരംഗമാലാ - ന്ദോളിത ലോലാ അവകലാ - നന്ദതുന്ദിലാ (രാഗസാഗര) മാനനീയ സുശീല - ഞാന്‍ മാദക കലാലീല കുശലാ ഭാവികാലം ആകെസഫലം നീമൂലം വിധിഫലം നമ്മിലനുകൂലം (രാഗസാഗര) ചിരാലേവരിലിതിലുപരി സ്വതേമാധുരി കലാചാതുരീ മാമകമതം പ്രേമഗാനം പാടി നിര്‍വൃതി തേടിയനുദിനം ചപലചഞ്ചമാവിലും - ആഹാ മേലാല്‍ പിരിയൊലാ പിരിയുവാന്‍ മേലാ - ഈ നിലാ (രാഗസാഗര) ---------------------------------- Added by devi pillai on February 10, 2011 raagasaagara tharangamaalaa- ndolitha lola avakalaananda thundilaa maananeeya susheela njan maadaka kalaasheela kushalaa bhaavikaalam aakesafalam nee moolam vidhi bhalam nammilanukoolam chiraalevarilithilupari swathe madhuri kalaa chaathuri maamaka matham premagaanam paadi nirvrithi thediyanudinam chapala chanalamaaavilum aaha melaal piriyolaa piriyuvaan mela ee nila |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഓമനതിങ്കള്‍ക്കിടാവോ
- ആലാപനം : പി ലീല | രചന : | സംഗീതം : ബി എ ചിദംബരനാഥ്
- ജഗമൊരു നാടകശാല
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- ഈ ലോകം (ചിന്തയെന്തി)
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- നന്ദ നന്ദന മധു
- ആലാപനം : സാവിത്രി ആലപ്പുഴ | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- പഞ്ചശരം
- ആലാപനം : മേടയില്‍ സുകുമാരി | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- ക്ഷണഭംഗുര
- ആലാപനം : മേടയില്‍ സുകുമാരി | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- കവിയായ് കഴിയുവാന്‍
- ആലാപനം : ബി എ ചിദംബരനാഥ് | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- പരശുരാമ ഭൂമി
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- നാഗരിക രസിക
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- താമരത്താരിതള്‍
- ആലാപനം : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- ഹാ ഹാ മോഹനം ഈ യൗവ്വനം
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- ജീവിതമഹിതാരാമം
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- മാമക ജീവിത
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- പതി തന്നെ പരദൈവം
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- അനിതരവഹിതമഹിത
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്