View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജീവിതവാനം പ്രകാശമാനം ...

ചിത്രംനല്ലതങ്ക (1950)
ചലച്ചിത്ര സംവിധാനംപി വി കൃഷ്ണയ്യര്‍
ഗാനരചനഅഭയദേവ്
സംഗീതംഎ രാമറാവു
ആലാപനംഅഗസ്റ്റിന്‍ ജോസഫ്‌, ജാനമ്മ ഡേവിഡ്‌

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Jeevithavaanam prakaashavaanam
naadhaa lokam vilaasamaanam(2)
aalolithame manam premappon oonjaalil

Premame paaril sukham sukham haa sukhamaahaa
priyamaayi theernnaal hrudayam chernnal
jeevithavaanam prakaashamaanam
aasha than kendram thedi thedi
poka naam ithupol saanandam paadi

Premam thaan lokam premam thaan naakam
premam ha ha haa
nisthula sneham swarggam thaane
niswaartha sneham daivam thaane

Haa ha haa haa
aa prema manojnjam prema manojnjam
manojnja jeevithamaahaa
jeevithavaanam prakaashamaanam
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ജീവിതവാനം പ്രകാശവാനം
നാഥാ ലോകം വിലാസമാനം (2)
ആലോലിതമേ മനം പ്രേമപ്പൊന്‍ ഊഞ്ഞാലില്‍

പ്രേമമേ പാരില്‍ സുഖം സുഖം ഹാ സുഖമാഹാ
പ്രിയമായിത്തീര്‍ന്നാല്‍ ഹൃദയം ചേര്‍ന്നാല്‍
ജീവിതവാനം പ്രകാശമാനം
ആശതന്‍ കേന്ദ്രം തേടി തേടി
പോക നാം ഇതുപോല്‍ സാനന്ദം പാടി

പ്രെമം താന്‍ ലോകം പ്രേമം താന്‍ നാകം
പ്രേമം ഹാ ഹാ ഹാ
നിസ്തുല സ്നേഹം സ്വര്‍ഗ്ഗം താനേ
നിസ്വാര്‍ത്ഥസ്നേഹം ദൈവം താനേ

ഹാ ഹാ ഹാ ഹാ
ആ പ്രേമമനോജ്ഞം പ്രേമമനോജ്ഞം
മനോജ്ഞജീവിതമാഹാ
ജീവിതവാനം പ്രകാശമാനം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രത്നം വിതച്ചാല്‍
ആലാപനം : പി ലീല, ജാനമ്മ ഡേവിഡ്‌   |   രചന : അഭയദേവ്   |   സംഗീതം : എ രാമറാവു
മഹേശാ മായമോ
ആലാപനം : അഗസ്റ്റിന്‍ ജോസഫ്‌   |   രചന : അഭയദേവ്   |   സംഗീതം : എ രാമറാവു
പതിയേ ദൈവം
ആലാപനം : മിസ്സിസ് കുരുവിള   |   രചന : അഭയദേവ്   |   സംഗീതം : എ രാമറാവു
സോദര ബന്ധം അതൊന്നേ
ആലാപനം : അഗസ്റ്റിന്‍ ജോസഫ്‌   |   രചന : അഭയദേവ്   |   സംഗീതം : എ രാമറാവു
ഇമ്പമേറും ഇതളാകും
ആലാപനം : പി ലീല, വൈക്കം മണി   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി, എ രാമറാവു
മനോഹരമീ രാജ്യം
ആലാപനം : അഗസ്റ്റിന്‍ ജോസഫ്‌   |   രചന : അഭയദേവ്   |   സംഗീതം : എ രാമറാവു
ശംഭോ ശംഭോ ശിവനേ
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കൃപാലോ വല്‍സരാകും
ആലാപനം : വൈക്കം മണി   |   രചന : അഭയദേവ്   |   സംഗീതം : എ രാമറാവു
അമ്മതന്‍ പ്രേമ സൌഭാഗ്യ
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ശംഭോ ഞാന്‍
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മാനം തന്ന മാരിവില്ലേ
ആലാപനം : അഗസ്റ്റിന്‍ ജോസഫ്‌   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കാരണമെന്താവോ ദേവാ
ആലാപനം : വൈക്കം മണി   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ആനന്ദമാണാകേ
ആലാപനം : പി ലീല, അഗസ്റ്റിന്‍ ജോസഫ്‌, സി എസ്‌ രാധാദേവി, ജാനമ്മ ഡേവിഡ്‌   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി, എ രാമറാവു
സുഖജീവിതമേ
ആലാപനം : ജാനമ്മ ഡേവിഡ്‌   |   രചന : അഭയദേവ്   |   സംഗീതം : എ രാമറാവു