View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ബ്രഹ്മസംഗീതമേ ...

ചിത്രംകണ്ണെഴുതി പൊട്ടും തൊട്ട് (1989)
ഗാനരചനപ്രൊഫ മറിയാമ്മ ഫിലിപ്പ്
സംഗീതംആലപ്പി രംഗനാഥ്
ആലാപനംബാലഗോപാലന്‍ തമ്പി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ഡോ. സൂസി പഴവരിക്കല്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

brahmasangeethame.. (2)
sudhaarasa varsha soundaryame..
nirayoo ennil nirayoo
geethamaay vaadyamaay nadanamaay
layanamaay sugathamaay
(brahmasangeethame..)

ananthakodi suraagashalabham
virunninethum sudinangalil

vasantha hrdyolsavangalil
sugandha maranda sumangal pol
(vasantha..)
vidarnnithaa rasangalee suvarnnaloachanangail ...
Aaa...

pranayamandaakini pulinangalil ninte
pramada vrindaavana kulir chaayayil (pranaya...)
madhu madhura lalitha mridu mridula chadula
rathi lasitha hridaya mohangal
(madhu madhura..)
paadunnu ina ninne thedunnu
thirumadhuram pakaroo nee
brahmasangeethamae..
sangeethamae..sangeethamae..
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ബ്രഹ്മസംഗീതമേ.. (2)
സുധാരസ വര്‍ഷ സൗന്ദര്യമേ..
നിറയൂ എന്നില്‍ നിറയൂ
ഗീതമായ്‌ വാദ്യമായ്‌ നടനമായ്‌
ലയനമായ്‌ സുഗതമായ്‌
(ബ്രഹ്മസംഗീതമേ..)

അനന്തകോടി സുരാഗശലഭം
വിരുന്നിനെത്തും സുദിനങ്ങളില്‍

വസന്ത ഹൃദ്യോല്‍സവങ്ങളില്‍
സുഗന്ധ മരന്ത സുമങ്ങള്‍ പോല്‍
(വസന്ത..)
വിടര്‍ന്നിതാ രസങ്ങളീ സുവര്‍ണ്ണലോചനങ്ങളില്‍ ...
ആ...

പ്രണയ മന്ദാകിനി പുളിനങ്ങളില്‍ നിന്റെ
പ്രമദ വൃന്ദാവന കുളിര്‍ ചായയില്‍
(പ്രണയ...)
മധു മധുര ലളിത മൃദു മൃദുല ചടുല
രതി ലസിത ഹൃദയ മോഹങ്ങള്‍
(മധു മധുര..)
പാടുന്നു ഇണ നിന്നെ തേടുന്നു
തിരുമധുരം പകരൂ നീ
ബ്രഹ്മസംഗീതമേ..
സംഗീതമേ..സംഗീതമേ..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍