Panineerppoovin Naanam ...
Movie | Ghoshayathra (1988) |
Lyrics | Poovachal Khader |
Music | SP Venkitesh |
Singers | B Vasantha, Krishnachandran |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on October 8, 2011 പനിനീർപ്പൂവിൻ നാണം കണ്ടു ഞാൻ മധുപൻ മൂളും ഗാനം കേട്ടു ഞാൻ സാന്ധ്യരാഗങ്ങളിൽ രാഗതീരങ്ങളിൽ ഇണയായ് വന്നു എൻ കിനാവിൽ നീ പൂക്കവേ (പനിനീർപ്പൂവിൻ നാണം.....) ഭൂമിയറിയാതെ വാനമറിയാതെ പൂ കൊണ്ടു തീർത്തു കൂടൊന്നു ഞാൻ (2) എന്നുള്ളിൻ കൂട്ടിൽ നീ അണയില്ലേ എൻ നെഞ്ചിൻ ചൂടിൽ നീ വിരിയില്ലേ ആരോമൽ പൊന്മാനേ (പനിനീർപ്പൂവിൻ നാണം.....) കാലമറിയാതെ കാറ്റുമറിയാതെ തേന്മാരിയെന്നിൽ പെയ്യുന്നു നീ (2) എന്മെയ്യിൽ മെല്ലെ നീ പടർന്നെങ്കിൽ എന്നിൽ നിൻ മോഹങ്ങൾ പകർന്നെങ്കിൽ താലോലമാലോലം (പനിനീർപ്പൂവിൻ നാണം.....) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 8, 2011 Panineerppoovin naanam kandu njaan Madhupan moolum gaanam kettu njaan saandhya raagangalil raagatheerangalil Inayaay vannu en kinaavil nee pookkave (Panineerppoovin .....) Bhoomiyariyaathe vaanamariyaathe Poo kondu theerthu koodonnu njaan ennullin koottil nee anayille en nenchin choodil nee viriyille aaromal ponmaane (Panineerppoovin .....) Kaalamariyaathe kaattumariyaathe Thenmaariyennil peyyunnu nee Enmeyyil melle nee padarnnenkil Ennil nin mohangal pakarnnenkil thaalolam aalolam (Panineerppoovin .....) |
Other Songs in this movie
- Roopangal Maarunnu
- Singer : Sunanda | Lyrics : Poovachal Khader | Music : SP Venkitesh
- Mannu Kondu
- Singer : Unni Menon | Lyrics : Poovachal Khader | Music : SP Venkitesh
- Puthiya Lokame
- Singer : Unni Menon, Chorus | Lyrics : Poovachal Khader | Music : SP Venkitesh