പരശുരാമ ഭൂമി ...
ചിത്രം | സ്ത്രീ (1950) |
ചലച്ചിത്ര സംവിധാനം | ആര് വേലപ്പന്‍ നായര്‍ |
ഗാനരചന | തിക്കുറിശ്ശി സുകുമാരന്‍ നായര്‍ |
സംഗീതം | ബി എ ചിദംബരനാഥ് |
ആലാപനം |
വരികള്‍
Added by madhavabhadran on February 8, 2011 ഹാ... പരശുരാമഭൂമീ - ജയ കേരളാംബജനനി പ്രകൃതിദേവതാപുതുമ വിതറുമാ മനോഭിരാമ വിഭവകോടിചൂടിരമാ - വാസാസുകൃത പനസചൂതകേരതരുനികര വിലസിതാ - നിരുപമമഹിതാ (പരശുരാമ) റോസാ ജാതിജൗവ്വന്തിസൂനപൂരിതസുരഭിലാ ദോഷഹീനസസ്യാദിജാതിയാലതുലവിമലാ ഹാ... അമരനാടുപോലെന്‍നാടു് മഹിമ നേടും മലനാടു് അരിയകേരളം മാവേലി അരചനാണ്ട മലയാളം മാമരംതന്‍ തൂമരന്ദം തൂകും കായു്കനി മരതകപ്പുല്‍പ്പരവതാനിയണിയും പൂവനി പാട്ടുപാടിപ്പാഞ്ഞൊഴുകും കാനനതടിനീ പാടമാകെപ്പാര്‍ക്കിലാഹാ നിറയെ നെന്മണി ഹാ.. (പരശുരാമ) ---------------------------------- Added by devi pillai on February 10, 2011 aa... parashuraama bhoomi jaya keralaamba janani prakrithi devathaa puthuma vitharumaa manobhiraama vibhavakodi choodi ramaa vaasasukritha panasa chootha keratharunikara vilasithaa nirupamamahithaa rosaa jaathi jouvanthi soona pooritha surabhila doshaheena sasyaadi jaathiyaalathu vimala haa amaranaadu polen naadu mahima nedum malanaadu ariya keralam maaveli arachanaanda malayaalam maamaram than thoomarandam thookum kaaykani marathakappul paravathaaniyaniyum poovani paattupaadi paanjozhukum kaanana thadini paadamaakeppaarkkilaaha niraye nenmani haa.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഓമനതിങ്കള്‍ക്കിടാവോ
- ആലാപനം : പി ലീല | രചന : | സംഗീതം : ബി എ ചിദംബരനാഥ്
- ജഗമൊരു നാടകശാല
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- ഈ ലോകം (ചിന്തയെന്തി)
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- നന്ദ നന്ദന മധു
- ആലാപനം : സാവിത്രി ആലപ്പുഴ | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- പഞ്ചശരം
- ആലാപനം : മേടയില്‍ സുകുമാരി | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- ക്ഷണഭംഗുര
- ആലാപനം : മേടയില്‍ സുകുമാരി | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- രാഗസാഗര
- ആലാപനം : വൈക്കം മണി | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- കവിയായ് കഴിയുവാന്‍
- ആലാപനം : ബി എ ചിദംബരനാഥ് | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- നാഗരിക രസിക
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- താമരത്താരിതള്‍
- ആലാപനം : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- ഹാ ഹാ മോഹനം ഈ യൗവ്വനം
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- ജീവിതമഹിതാരാമം
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- മാമക ജീവിത
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- പതി തന്നെ പരദൈവം
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- അനിതരവഹിതമഹിത
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്