View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Sraavana Sandhya Raagam ...

MovieVajraayudham (1989)
LyricsMankombu Gopalakrishnan
MusicChakravarthy
SingersVani Jairam, Unni Menon

Lyrics

Added by ജിജാ സുബ്രഹ്മണ്യൻ on June 9, 2010

ആ…ആ…ആ…ആ…
ശ്രാവണ സന്ധ്യാരാഗം ഈ
ജീവിതവീണാ ഗാനം
ഇതു പ്രേമലയകര ബന്ധം
ഇനി നാദ മോഹന ബ്രഹ്മം
പ്രിയ മോഹ സുമധുര സംഗം
രതിഭാവ രസഭര രംഗം
(ശ്രാവണ…)

വന്നു വന്നു ഒരു ഹേമന്തം
തന്നൂ തന്നൂ സുഖ സൗന്ദര്യം
താളം തുള്ളീ ഉള്ളിൽ അനുരാഗം
ഈ ആലിംഗനം അതിൽ ഉന്മാദം
കുളിർ മഞ്ഞു പൊതിയും മെയ്യിൽ
ഉണരുമ്പോൾ ഒരു ലയ ബന്ധം
ആ..ആ.ആ…
കുളിർ മഞ്ഞു പൊതിയും മെയ്യിൽ
ഉണരുമ്പോൾ ഒരു ലയ ബന്ധം
മഴവില്ലിനാൽ ഞാൻ തീർപ്പൂ
പ്രിയനെന്റെ പ്രേമസമ്മാനം
(ശ്രാവണ…)

വന്നൂ വന്നൂ ഒരു വൈശാഖം
തന്നൂ തന്നൂ ഒരു മധുമാസം
ഓ…പൂക്കും സ്വയം ഒരു മന്ദാരം
മനം ചൂടും ഇനി അതിൻ സിന്ദൂരം
നിറയുന്നു ചിറകിൻ ഇതളിൽ
പുലർകാല മഞ്ജു മരന്ദം
ആ..ആ.ആ
നിറയുന്നു ചിറകിൻ ഇതലീൽ
പുലർകാല മഞ്ജു മരന്ദം
ഉണരുന്ന ചോര ഞരമ്പിൽ
വിരിയുന്നു സുഖ ശീൽക്കാരം
(ശ്രാവണ…)



----------------------------------

Added by devi pillai on December 10, 2010
aa...
sraabama sandhyaaraagam ee
jeevithaveenaagaanam
ithu premalayakara bandham
ini naada mohana brahmam
priya moha sumadhura sangam
rathibhaava rasabhara bhangam

vannu vannu oru hemantham
thannu thannu sukha soundaryam
thaalam thulle ullil anuraagam
ee aalinganam athil unmaadam
kulir manju pothiyum meyyil
unarumbol oru layabandham
mazhavillinaal njan theerppoo
priyanente premasammaanam

vannu vannu oru vaishaakham
thannu thannu oru madhumaasam
O... pookkum swayam oru mandaaram
manam choodum ini athin sindooram
nirayunnu chirakin ithalil
pularkaala manjumarandam
aa............
nirayunnu chirakin ithalil
pularkaala manju marandam
unarunna chora njarambil
viriyunnu sukha sheelkkaaram


Other Songs in this movie

Raasaleelayil
Singer : Vani Jairam, Unni Menon   |   Lyrics : Mankombu Gopalakrishnan   |   Music : Chakravarthy