Olathil Ozhukunna ...
Movie | Vazhi Pizhacha Santhathi (1968) |
Movie Director | O Ramdas |
Lyrics | P Bhaskaran |
Music | BA Chidambaranath |
Singers | KJ Yesudas |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 12, 2010 ഓളത്തിലൊഴുകുന്നൊരാലിലയെപ്പോലെ താളം തെറ്റിയ ജീവിതമേ എന്തെല്ലാം വേഷങ്ങൾ എന്തെല്ലാം ഭാവങ്ങൾ നിൻ ചുറ്റും കാണുന്നു നാടകത്തിൽ (ഓളത്തിലൊഴുകുന്ന..) കുറ്റപ്പെടുത്തുവാൻ കൂരമ്പു പായിക്കും ഉറ്റവരുണ്ടല്ലോ നിന്റെ ചുറ്റും ജീവന്റെ ജീവനിൽ പ്രേമം തെളിക്കുന്ന പൂവു പോലുള്ളൊരു കാമിനിയും (ഓളത്തിലൊഴുകുന്ന..) ദാഹം ശമിപ്പിക്കാൻ അമൃതം പകരുന്ന സ്നേഹത്തിൻ പാലാഴി നിൻ ജനനി കൈക്കുമ്പിൾ നീട്ടുമ്പോൾ കൈനീട്ടം നൽകുന്നു മക്കൾക്കും മാതാവു വാത്സല്യത്താൽ (ഓളത്തിലൊഴുകുന്ന..) ---------------------------------- Added by devi pillai on October 20, 2010 olathilozhukunnoraalilayeppole thaalam thettiya jeevithame enthellaam veshangal enthellaam bhaavangal neechuttum kaanunnu jeevithathil kuttappeduthuvaan koorambu paayikkum uttavarundallo ninte chuttum jeevante jeevanil premam thelikkunna poovupolulloru kaaminiyum daaham shamippikkaan amritham pakarunna snehathin paalazhi nin janani kaikkumbil neettumpol kaineettam nalkunnu makkalkkum maathaavu vaalsalyathaal |
Other Songs in this movie
- Thaarunyappoykayil
- Singer : P Leela | Lyrics : P Bhaskaran | Music : BA Chidambaranath
- Hari Krishna krishna
- Singer : P Jayachandran, P Leela, B Vasantha, Sreelatha Namboothiri, B Savithri | Lyrics : P Bhaskaran | Music : BA Chidambaranath
- Alliyaambal Poovu
- Singer : P Leela | Lyrics : P Bhaskaran | Music : BA Chidambaranath
- Pankajadalanayane
- Singer : P Jayachandran, P Leela, B Vasantha, Sreelatha Namboothiri, B Savithri | Lyrics : P Bhaskaran | Music : BA Chidambaranath