View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണിനു കണ്ണായ കണ്ണാ ...

ചിത്രംപ്രിയ (1970)
ചലച്ചിത്ര സംവിധാനംമധു
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംലത രാജു

വരികള്‍

Added by Suresh on April 15,2008
Kanninu Kannaya Kanna
Kanninu Kannaya Kanna
Ennum Guruvayoor Vazhum Thamara Kanna(Kanninu)

Eerezhu Lokavum Ninne Kaanan
Eravum Pakalum Thedunnu (Eerezhu)

Mazhamukil Varna Ninnudal Kaanan
Manassinu Kannukal Nalkoo Nee(Mazhamukil)

Muralikayaloru Then Mazha Choriyoo
Murahara Neeyen Hrudayathil (Muralika)
Muralikayaloru Thenmazha Choriyoo
Pakaram Njanen Jeevithamalika
Chartham Nin Thiru Maridathil(Pakaram)
Chartham Nin Thiru Maridathil
Kanninu Kannaya Kanna
Ennum Guruvayoor Vazhum Thamara Kanna

----------------------------------

Added by devi pillai,corrected by rajagopal on November 15, 2009
 �കണ്ണിനു കണ്ണായ കണ്ണാ എന്നും
ഗുരുവായൂര്‍ വാഴും താമരക്കണ്ണാ
കണ്ണിനു കണ്ണായ കണ്ണാ

ഈരേഴുലോകവും നിന്നെക്കാണാന്‍
ഇരവും പകലും തേടുന്നൂ
മഴമുകില്‍ വര്‍ണ്ണാ നിന്നുടല്‍ കാണാന്‍
മനസ്സിനു കണ്ണുകള്‍ നല്‍കൂ നീ
മനസ്സിനു കണ്ണുകള്‍ നല്‍കൂ നീ

മുരളികയാലൊരു തേന്മഴ ചൊരിയൂ
മുരഹര നീയെന്‍ ഹൃദയത്തില്‍
മുരളികയാലൊരു തേന്മഴ ചൊരിയൂ
പകരം ഞാനെന്‍ ജീവിത മാലിക
ചാര്‍ത്താം നിന്‍ തിരുമാറിടത്തില്‍
ചാര്‍ത്താം നിന്‍ തിരുമാറിടത്തില്‍
കണ്ണിനു കണ്ണായ കണ്ണാ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണീരാലൊരു
ആലാപനം : എസ് ജാനകി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ആടാനുമറിയാം
ആലാപനം : എസ് ജാനകി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
വിണ്ണിലെ കാവില്‍
ആലാപനം : എസ് ജാനകി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കണ്ണൊന്നു തുറക്കു
ആലാപനം : എസ് ജാനകി, പി ലീല   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ബോംബേ ബോംബേ [സാഗരകന്യക]
ആലാപനം : മഹേന്ദ്ര കപൂര്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌