Maarimazhakal Nananche ...
Movie | Devaasuram (1993) |
Movie Director | IV Sasi |
Lyrics | Gireesh Puthenchery |
Music | MG Radhakrishnan |
Singers | MG Sreekumar, Jaya |
Lyrics
Added by madhavabhadran on November 5, 2011 മാരിമഴകള്‍ നനഞ്ചേ (2) ചെറു വയലുകളൊക്കെ നനഞ്ചേ പൂട്ടിയൊരുക്കിപ്പറഞ്ചേ ചെറുഞാറുകള്‍ കെട്ടിയെറിഞ്ചേ (മാരിമഴകള്‍ ) അത്തിതിന്തക തിത്തിതിന്തക തിത്തിന്ത തിത്തിന്ത തകതിന്താരോ ഓമലച്ചെങ്ങില മാല ചെറുകണ്ണമ്മ കാളി കറുമ്പി ചാത്തച്ചടയന്മാരായ ചെറുമച്ചികളെല്ലാരും വന്നേ (ഓമനച്ചെങ്ങില) ആയിച്ചമീനെല്ലാം പൊന്മാന്‍ തിന്നിട്ടും പൊന്മാന്‍ വന്നെന്നെ കൊത്തുന്നേ വട്ടക്കുടപിടിച്ചോമനത്തമ്പുരാന്‍ വരമ്പുമ്മീതേ നടക്കുന്നേ (ആയിച്ചമീനെല്ലാം ) അത്തിതിന്തക തിത്തിതിന്തക തിത്തിന്ത തിത്തിന്ത തകതിന്താരോ അത്തിതിന്തിക തിത്തിതിന്തിക തത്തിന്ത തിത്തിന്ത തകതിന്താരോ |
Other Songs in this movie
- Sreepadam
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : MG Radhakrishnan
- Vande Mukunda Hare
- Singer : MG Radhakrishnan | Lyrics : Gireesh Puthenchery | Music : MG Radhakrishnan
- Angopangam
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : MG Radhakrishnan
- Sooryakireedam
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : MG Radhakrishnan
- Medapponnaniyum
- Singer : MG Sreekumar, Arundhathi | Lyrics : Gireesh Puthenchery | Music : MG Radhakrishnan
- Gangaa Tharanga [Bit]
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : MG Radhakrishnan
- Namasthesthu [Bit]
- Singer : Arundhathi | Lyrics : | Music : MG Radhakrishnan
- Yamunaa Kinaare Bit
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : MG Radhakrishnan
- Kizhakkannam Maamala Mel
- Singer : MG Radhakrishnan, Chorus | Lyrics : Gireesh Puthenchery | Music : MG Radhakrishnan
- Maappunalkoo Mahamane
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : MG Radhakrishnan
- Sreepadam Ragaardramaay
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : MG Radhakrishnan
- Sarasijanaabha Sodari
- Singer : K Omanakkutty | Lyrics : | Music : Muthuswamy Dikshithar
- Classical Bit
- Singer : | Lyrics : Traditional | Music : MG Radhakrishnan