ലില്ലിപ്പൂ മിഴി(F) ...
ചിത്രം | ചാമ്പ്യൻ തോമസ് (1990) |
ചലച്ചിത്ര സംവിധാനം | റെക്സ് |
ഗാനരചന | കെ ജയകുമാര്‍ |
സംഗീതം | എം ജി രാധാകൃഷ്ണന് |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Added by vikasvenattu@gmail.com on May 7, 2010 ലില്ലിപ്പൂമിഴി നിന് വഴി നിന് ചിരി തേടിവരും കിളിയോ നീ വരും വനികയില്‍ തിരിയുഴിയും കണ്മുനയില് കനകദളം വിരിയുകയോ (ലില്ലിപ്പൂമിഴി) മിന്നും ചാര്‍ത്തി പൊന്നൊളിയായി നിന് തിരുനടയില്‍ നര്‍ത്തനമാടാന്‍ ഞാന്‍ നെയ്ത സ്വപ്നങ്ങള്‍ മഞ്ജീരമണിയും (ലില്ലിപ്പൂമിഴി) അന്തിക്കാറ്റില്‍ കുളിരലയായി ഏകാന്തതയില്‍ നിന്നെപ്പുണരാന്‍ എന്‍ മൗനമോഹങ്ങള്‍ തേനൂറി നിറയും (ലില്ലിപ്പൂമിഴി) ---------------------------------- Added by Susie on July 11, 2010 lillippoomizhi nin vazhi nin chiri thedivarum kiliyo nee varum vanikayil thiriyuzhiyum kanmunayil kanakadalam (lillippoomizhi) minnum chaarthi ponnoliyaayi nin thirunadayil narthanamaadaan njaan neytha swapnangal manjeeramaniyum (lillippoomizhi) anthikkaattil kuliralayaayi ekanthathayil ninne punaraan en mounamohangal thenoori nirayum (lillippoomizhi) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ലില്ലിപ്പൂ മിഴി
- ആലാപനം : കെ ജെ യേശുദാസ് | രചന : കെ ജയകുമാര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്
- തളര്‍ന്നാലും
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : കെ ജയകുമാര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്