മാമക ജീവിത ...
ചിത്രം | സ്ത്രീ (1950) |
ചലച്ചിത്ര സംവിധാനം | ആര് വേലപ്പന്‍ നായര്‍ |
ഗാനരചന | തിക്കുറിശ്ശി സുകുമാരന്‍ നായര്‍ |
സംഗീതം | ബി എ ചിദംബരനാഥ് |
ആലാപനം |
വരികള്‍
Added by madhavabhadran on March 1, 2011 മാമകജീവിതലതികയില്‍ വിലസും പൊന്മലരെന്‍ മകളെ മംഗലദായകനരുളും കുഞ്ഞിനഭംഗുരനന്മകളെ അനുപയിലനുപമമധുരിമ കലരും മാന്തളിരിന്‍ തനു നിന്‍ അഴകിതിലരുതൊരു മലിനത വരുവാനിടയേകരുതീശന്‍ കാലം ചെറ്റു കഴിഞ്ഞാല്‍ നീയൊരു കാമിനിയായിത്തീരും അതുപൊഴുതൊരു പതികരഗതമാം തവ വിധിഗതിയാല്‍ മകളെ അകമതിലനുദിനമവനെക്കരുതേണം ഈശ്വരനെപ്പോലെ തകര്‍ന്നുപോമൊരു പളുങ്കുപാത്രം തരുണീജനഗാത്രം തന്വീമണിതന്‍ ശാശ്വതധനമോ ചാരിത്ര്യം മാത്രം. മുലകുടിമാറാച്ചെറുപൈതലയേ കരളില്‍ക്കരുതുക നീ സചരിതയായി കഴിയുവതിന്നായു് മരണം വരെയും നീ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 23, 2011 Maamaka jeevitha lathikayil vilasum ponmalaren makale Mamgaladaayakanarulum kunjinabhamgura nanmakale anupayilanupama madhurima kalarum maanthalirin thanu nin azhakithilaruthoru malinatha varuvaanidayekarutheeshan kaalam chettu kazhinjaal neeyoru kaaminiyaayi theerum athu pozhuthoru pathikaragathamaam thava vidhigathiyaal makale akamathilanudinamavane karuthenam eeswaraneppole thakarnnu pomoru palunku paathram tharunee jana gaathram thanwee mani than shaashwatha dhanamo chaarithryam maathram mulakudi maaraa cheru paithalaye karalil karuthuka nee sacharithayaayi kazhiyuvathinaay maranam vareyum nee |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഓമനതിങ്കള്‍ക്കിടാവോ
- ആലാപനം : പി ലീല | രചന : | സംഗീതം : ബി എ ചിദംബരനാഥ്
- ജഗമൊരു നാടകശാല
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- ഈ ലോകം (ചിന്തയെന്തി)
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- നന്ദ നന്ദന മധു
- ആലാപനം : സാവിത്രി ആലപ്പുഴ | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- പഞ്ചശരം
- ആലാപനം : മേടയില്‍ സുകുമാരി | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- ക്ഷണഭംഗുര
- ആലാപനം : മേടയില്‍ സുകുമാരി | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- രാഗസാഗര
- ആലാപനം : വൈക്കം മണി | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- കവിയായ് കഴിയുവാന്‍
- ആലാപനം : ബി എ ചിദംബരനാഥ് | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- പരശുരാമ ഭൂമി
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- നാഗരിക രസിക
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- താമരത്താരിതള്‍
- ആലാപനം : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- ഹാ ഹാ മോഹനം ഈ യൗവ്വനം
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- ജീവിതമഹിതാരാമം
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- പതി തന്നെ പരദൈവം
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- അനിതരവഹിതമഹിത
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്