View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മിന്നൽ കൊടിയെ ...

ചിത്രംഫ്ലാഷ് (2007)
ചലച്ചിത്ര സംവിധാനംസിബി മലയില്‍
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംഗോപി സുന്ദര്‍
ആലാപനംസ്മിത നിഷാന്ത്‌

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on April 2, 2011

വേനൽ പോയി ലോകം മാറി
മിന്നൽ കൊടിയേ വിണ്ണിൻ ചിരിയേ
കാണാമറയത്ത് എവിടെ എവിടെ
മേഘച്ചിറകിൽ മഴവിൽ ഒലിയായ്
മണ്ണിൻ ദാഹം മഴയായ് മഴയായ്
(വേനൽ പോയ്...)

പ്രിയനഗരികൾ നിറമണിയവേ കാൽത്തളകളും
ചിഞ്ചിലവുമായ് വന്നാലോലം
നവയുഗ നിനവുകൾ കതിരിടും ലഹരിയിൽ
കളിയാരു പുണർന്നു പോയ്
കാണാക്കിളിയേ വിണ്ണിൻ മൊഴിയേ
ആടാൻ പാടാൻ പോരൂ താഴെ ഇതിലേ ഇതിലേ

മിന്നൽ കൊടിയേ വിണ്ണിൻ ചിരിയേ
കാണാമറയത്ത് എവിടെ എവിടെ
മേഘച്ചിറകിൽ മഴവിൽ ഒലിയായ്
മണ്ണിൻ ദാഹം മഴയായ് മഴയായ്

മിന്നൽ കൊടിയേ വിണ്ണിൻ ചിരിയേ
കാണാമറയത്ത് എവിടെ എവിടെ
മേഘച്ചിറകിൽ മഴവിൽ ഒലിയായ്
മണ്ണിൻ ദാഹം മഴയായ് മഴയായ്
(വേനൽ പോയ്...)



----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on April 2, 2011

Venal poyi lokam maari
Minnal kodiye vinnin chiriye
Kaana marayathevide evide
Megha chirakil mazhavil oliyaay
Mannin daaham mazhayayi mazhayayi
(Venal poyi .....)

Priya nagarikal niramaniyave kaalthalakalum
Chinchilavumayi vannalolam
Navayuga ninuvukal kathiridum lahariyil
Kaliyaaru punarnnu poi
Kaanakkiliye vinnin mozhiye
aadan padaan poroo thazhe ithile ithile

Minnal kodiye vinnin chiriye
Kaana marayathevide evide
Megha chirakil mazhavil oliyaay
Mannin daaham mazhayayi mazhayayi

Minnal kodiye vinnin chiriye
Kaana marayathevide evide
Megha chirakil mazhavil oliyaay
Mannin daaham mazhayayi mazhayayi
(Venal poyi .....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അരികിൽ നീ
ആലാപനം : കാര്‍ത്തിക്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഗോപി സുന്ദര്‍
നിൻ ഹൃദയമൗനം [M]
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഗോപി സുന്ദര്‍
പുലരി പൊൻപ്രാവേ
ആലാപനം : അനുരാധ ശ്രീരാം, ജേക്സ്‌ ബിജോയ്‌   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഗോപി സുന്ദര്‍
നിൻ ഹൃദയമൗനം [F]
ആലാപനം : ഗായത്രി അശോകന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഗോപി സുന്ദര്‍
മിന്നലഴകേ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, ജേക്സ്‌ ബിജോയ്‌   |   രചന : ജെലു ജയരാജ്   |   സംഗീതം : ജേക്സ്‌ ബിജോയ്‌