View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അബുദാബി എന്നൊരു നാടു ...

ചിത്രംഅഹം ബ്രഹ്മാസ്മി (1992)
ഗാനരചനപ്രൊഫ മറിയാമ്മ ഫിലിപ്പ്
സംഗീതംടി കെ ലായന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by Vijayakrishnan VS on December 5, 2010

അബുദാബിയെന്നൊരു നാട്
അറബിപ്പൊന്നിന്റെ മേട്
അരക്കാശൂ മുടക്കാതെ
അഴലൊന്നുമറിയാതെ
ആയിരം ലക്ഷങ്ങള്‍ നേടാന്‍ അളിയാ
മലയിലെ കല്ലുപോലെ
മരം വെട്ടിക്കൂട്ടുമ്പോലെ
മരച്ചീനി പോലത്തെ സ്വര്‍ണ്ണം

എണ്ണക്കനിയുടെ നാട്
ഈന്തപ്പഴത്തിന്റെ നാട്
സ്വര്‍ണ്ണം സ്വര്‍ണ്ണം സ്വര്‍ണ്ണം മാത്രം
ലക്ഷങ്ങള്‍ കൊയ്യുന്ന ഷേയ്ക്കന്മാര്‍

ഏസി വെച്ചുള്ള കാറ്
ഏര്‍ക്കണ്ടീഷന്‍ ചെയ്തൊള്ള വീട്
കാറും ലോറീം മോട്ടോര്‍സൈക്കളും
എല്ലാം സ്വന്തമാക്കി പൊടിപൊടിക്കാം അളിയാ

ഉള്ളതൊക്കെ വിറ്റോ
കെട്ടുതാലി വിറ്റോ
ഒരു വിസ കൈയ്യിലാക്കി പൊയ്ക്കോ അളിയാ
ഒരു വിസ കൈയ്യിലാക്കി പൊയ്ക്കോ

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 14, 2010

Abudaabiyennoru naadu
arabipponninte medu
arakkaashu mudakkaathe
azhalonnumariyaathe
aayiram lakshangal nedaan aliyaa
malayile kallu pole
maram vettikkoottumpole
maracheeni polathe swarnnam

Ennakhaniyude naadu
eenthappazhathinte naadu
swarnnam swarnnam swarnnam maathram
lakshangal koyyunna sheykkanmaar

AC vechulla kaaru
aircondition cheytholla veedu
caarum lorrym motorcycleum
ellaam swanthamaakki podi podikkaam aliyaa

Ullathokke vitto
kettuthaali vitto
oru visa kaiyyilaakki poykko aliyaa
oru visa kaiyyilaakki poykko


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹിമകണമണിയും
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ടി കെ ലായന്‍
നാദം നാരദ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ടി കെ ലായന്‍
ഓണമാസ പൂനിലാവും
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ടി കെ ലായന്‍
നമ്മളാണു ശില്‍പ്പികള്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പ്രൊഫ മറിയാമ്മ ഫിലിപ്പ്   |   സംഗീതം : ടി കെ ലായന്‍