Olelam Paadi ...
Movie | Keli (1991) |
Movie Director | Bharathan |
Lyrics | Kaithapram |
Music | Bharathan |
Singers | Lathika |
Lyrics
Lyrics submitted by: Dr. Susie Pazhavarical olelam... olelam paadi nadanna inkacherumane kandappam ottakkannittu naanichu ninte peruviral nukkiyathenthinaadee ikkandeenu thikkaaram - njaan kandalla ninte kinnaaram chandanapoovarambin- narikarike pokana neram irukoottam kannum makkalum theruthere nadakkana neram olelam... olelam paadi nadanna inkacherumane kandappam..... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഓലേലം... ഓലേലം പാടി നടന്ന ഇങ്കചെറുമനെ കണ്ടപ്പം ഒട്ടക്കണ്ണിട്ടു നാണിച്ചു നിന്റെ പെരുവിരൽ നക്കിയതെന്തിനാടീ ഇക്കണ്ടീനു തിക്കാരം - ഞാൻ കണ്ടല്ലാ നിന്റെ കിന്നാരം ചന്ദനപൂവരമ്പിൻ അരികരികെ പോകണ നേരം ഇരുകൂട്ടം കന്നും മക്കളും തെരുതെരെ നടക്കണ നേരം ഓലേലം... ഓലേലം പാടി നടന്ന ഇങ്കചെറുമനെ കണ്ടപ്പം..... |
Other Songs in this movie
- Thaaram Vaalkannaadi Nokki
- Singer : KS Chithra | Lyrics : Kaithapram | Music : Bharathan