View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പ്രേമലേഖനം ...

ചിത്രംപ്രിയേ പ്രിയദര്‍ശിനി (1985)
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംകെ വി മഹാദേവന്‍
ആലാപനംകൃഷ്ണചന്ദ്രന്‍

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

ഷാബ ബബപ്പ ഷാബ ബബപ്പ

പ്രേമലേഖനം എഴുതിയെഴുതി
പേരെടുത്തവളാണളിയാ ...
അവള്‍ കണ്ണുകളാലെ കരളിനു തന്നെ
ചൂണ്ടയിടുന്നവളാണളിയാ ....
പ്രേമലേഖനം എഴുതിയെഴുതി
പേരെടുത്തവളാണളിയാ ...
അളിയാ ...അളിയാ ...
അവള്‍ കണ്ണുകളാലെ കരളിനു തന്നെ
ചൂണ്ടയിടുന്നവളാണളിയാ ....
അളിയാ ...അളിയാ ...
ഏ ...ഏഹേ ...
(പ്രേമലേഖനം ...)

ഏ ..വിശ്വാമിത്രന്‍ സാറിനെ വളച്ചൊരു
മേനക അവളല്ലോ ..
ആരാധകരെ കൈവെടിയാത്തൊരു
ദേവത അവളല്ലോ ....
വിശ്വാമിത്രന്‍ സാറിനെ വളച്ചൊരു
മേനക അവളല്ലോ ..
ആരാധകരെ കൈവെടിയാത്തൊരു
ദേവത അവളല്ലോ ...
അവളൊരു ഡിസ്ക്കോ ...ഡിസ്ക്കോ ...ഡിസ്ക്കോ ...ഡിസ്ക്കോ ശാന്തി
അവളാണിന്നാണിന്നാണിന്നാണിന്നാത്മശാന്തി ....
അവളൊരു ഡിസ്ക്കോ ...ഡിസ്ക്കോ ...ഡിസ്ക്കോ ...ഡിസ്ക്കോ ശാന്തി
അവളാണിന്നാണിന്നാണിന്നാണിന്നാത്മശാന്തി ....
ഏ ...ഹേയ് ... ഹേയ്‌ ...ഹെഹേയ്‌ ..ഹോ ...ഹൊ ...
(പ്രേമലേഖനം ...)

ഉത്തരമഥുരതന്നുത്സവമായൊരു
ദര്‍ശനമവളല്ലോ ...
പുസ്തകപ്പുഴുവിന്‍ തപസ്സു മുടക്കും
അക്ഷരമവളല്ലോ ....
ഉത്തരമഥുരതന്നുത്സവമായൊരു
ദര്‍ശനമവളല്ലോ ...
പുസ്തകപ്പുഴുവിന്‍ തപസ്സു മുടക്കും
അക്ഷരമവളല്ലോ ....
അവളൊരു വെണ്മണി ..വെണ്മണി ..വെണ്മണി ..വെണ്മണി ശ്ലോകം
അവളാണിന്നാണിന്നാണിന്നാണിന്നാത്മദാഹം
അവളൊരു വെണ്മണി ..വെണ്മണി ..വെണ്മണി ..വെണ്മണി ശ്ലോകം
അവളാണിന്നാണിന്നാണിന്നാണിന്നാത്മദാഹം
ഹേ ...ഹെഹേ ....ഓഹോ ...
(പ്രേമലേഖനം ....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കരയണ്ട മകളേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കെ വി മഹാദേവന്‍
പ്രിയേ പ്രിയദര്‍ശിനി
ആലാപനം : കെ എസ്‌ ചിത്ര, ഉണ്ണി മേനോന്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കെ വി മഹാദേവന്‍
കൊതിക്കാന്‍ മാത്രം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കെ വി മഹാദേവന്‍
പ്രേമ യമുനാതീരം
ആലാപനം : കെ എസ്‌ ചിത്ര, ഉണ്ണി മേനോന്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കെ വി മഹാദേവന്‍