

ആദ്യത്തെ കണ്മണി ...
ചിത്രം | ഭാഗ്യജാതകം (1962) |
ചലച്ചിത്ര സംവിധാനം | പി ഭാസ്കരൻ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | കെ ജെ യേശുദാസ്, പി ലീല |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical mmm...mmm...mmm... aadyathe kanmani aanaayirikkanam aarume kandaal kothikkanam avan achane poleyirikkanam aadhathe kanmani pennaayirikkanam ammaye pole chirikkanam mukham ambili poleyirikkanam achane pole thadikkanam ente mon aayillyam naalil janikkanam ammaye pole velukkanam ente mol aattavum paattum padikkanam (aadhyathe) O..O... en manikuttane thaazhathu vaykkilla thaazhathu vachaal urumbarikkum thanka kudathine thalayilum vaikkilla thalayil njaan vachaalo penarikkum anuraaga valliyile aadhyathe poovaakum (aadyathe) aadyathe kanmani aanaayirikkanam aarume kandaal kothikkanam avan achane poleyirikkanam aananda vaadiyile aadhyathe malaraakum aadyathe kanmani pennaayirikkanam ammaye pole chirikkanam mukham ambili poleyirikkanam aadyathe kanmani aanaayirikkanam aarume kandaal kothikkanam avan achane poleyirikkanam mmm...... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഉം ...ഉം ...ഉം ... ആദ്യത്തെ കണ്മണി ആണായിരിക്കണം ആരുമേ കണ്ടാല്‍ കൊതിക്കണം അവന്‍ അച്ഛനെപ്പോലെയിരിക്കണം ആദ്യത്തെ കണ്മണി പെണ്ണായിരിക്കണം അമ്മയെപ്പോലെ ചിരിക്കണം - മുഖം അമ്പിളി പോലെയിരിക്കണം അച്ഛനെപ്പോലെ തടിക്കണം എന്റെ മോന്‍ ആയില്യം നാളില്‍ ജനിക്കണം അമ്മയെപ്പോലെ വെളുക്കണം എന്റെ മോള്‍ ആട്ടവും പാട്ടും പഠിക്കണം (ആദ്യത്തെ) ഓ ..ഓ ... എന്‍ മണികുട്ടനെ താഴത്ത് വയ്ക്കില്ല താഴത്ത് വച്ചാല്‍ ഉറുമ്പരിക്കും തങ്കക്കുടത്തിനെ തലയിലും വയ്ക്കില്ല തലയില്‍ ഞാന്‍ വച്ചാലോ പേനരിക്കും അനുരാഗ വല്ലിയിലെ ആദ്യത്തെ പൂവാകും (ആദ്യത്തെ) ആദ്യത്തെ കണ്മണി ആണായിരിക്കണം ആരുമേ കണ്ടാല്‍ കൊതിക്കണം അവന്‍ അച്ഛനെപ്പോലെയിരിക്കണം ആനന്ദ വാടിയിലെ ആദ്യത്തെ മലരാകും ആദ്യത്തെ കണ്മണി പെണ്ണായിരിക്കണം അമ്മയെപ്പോലെ ചിരിക്കണം മുഖം അമ്പിളി പോലെയിരിക്കണം ആദ്യത്തെ കണ്മണി ആണായിരിക്കണം ആരുമേ കണ്ടാല്‍ കൊതിക്കണം അവന്‍ അച്ഛനെപ്പോലെയിരിക്കണം ഉം ...... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നോല്‍ക്കാത്ത നൊയമ്പു ഞാന്‍
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- പറയാന്‍ വയ്യല്ലോ ജനനീ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- മാനോടൊത്തു വളര്‍ന്നില്ല
- ആലാപനം : ജമുനാ റാണി | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- വാസുദേവകീര്‍ത്തനം [വാസവതി]
- ആലാപനം : കെ ജെ യേശുദാസ്, പീറ്റര്‍ (പരമശിവം ) | രചന : ത്യാഗരാജ | സംഗീതം : ത്യാഗരാജ
- കണ്ണുകളില്‍ കവണയുമായ്
- ആലാപനം : കോട്ടയം ശാന്ത, മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- എന്‍ പെണ്ണിനല്‍പ്പം
- ആലാപനം : മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- അനുരാഗകോടതിയില്‍
- ആലാപനം : മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- കരുണ ചെയ് വാനെന്തു താമസം
- ആലാപനം : സുധന്‍ | രചന : ഇരയിമ്മന്‍ തമ്പി | സംഗീതം : ഇരയിമ്മന്‍ തമ്പി
- ഓം ജീവിതാനന്ദ
- ആലാപനം : കോറസ്, മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്