ഇമ്പമേ ...
ചിത്രം | ശശിധരന് (1950) |
ചലച്ചിത്ര സംവിധാനം | ടി ജാനകി റാം |
ഗാനരചന | തുമ്പമണ്‍ പത്മനാഭന്‍കുട്ടി |
സംഗീതം | കലിംഗ റാവു |
ആലാപനം | മോഹനകുമാരി |
വരികള്‍
Lyrics submitted by: Jija Subramanian Impame impame haa mohanamee shubhakaalam en prema vijaya madhukaalam (Impame..) Ee navayouvana sree kaanthi premaananda tharalithamaame sheethalamaame sreekaramaame anubhava sukhadaaraame anubhava sukhadaaraame en mano ramana sallaapam - en jeevitha sukha dhanalaabham (Impame..) Punchiri thooki inayaayi koodi sanchithaabhamee loke aathankam eshidaathe vaazhvathe namukkaanandam mathaaramippathaananuraagam - ee premavijaya yuvakaalam - ee prema vijaya yuvakaalam | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ ഇമ്പമേ ഇമ്പമേ ഹാ മോഹനമീ ശുഭകാലം എന്‍ പ്രേമവിജയമധുകാലം (ഇമ്പമേ......) ഈ നവയൗവ്വനശ്രീകാന്തി പ്രേമാനന്ദതരളിതമാമേ ശീതളമാമേ ശ്രീകരമാമേ അനുഭവസുഖദാരാമേ അനുഭവസുഖദാരാമേ എന്‍ മനോരമണസല്ലാപം - എന്‍ ജീവിതസുഖധനലാഭം (ഇമ്പമേ.....) പുഞ്ചിരിതൂകി ഇണയായി കൂടി സഞ്ചിതാഭമീലോകേ ആതങ്കം ഏശിടാതെ വാഴു്വതേ നമുക്കാനന്ദം മതാരമിപ്പതാനനുരാഗം - ഈ പ്രേമവിജയയുവകാലം - ഈ പ്രേമവിജയയുവകാലം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നീയെന്‍ ചന്ദ്രനേ
- ആലാപനം : മോഹനകുമാരി | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : കലിംഗ റാവു
- പരമേശ്വരി
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : കലിംഗ റാവു
- ആനന്ദമേ
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : കലിംഗ റാവു
- അഴലേറും
- ആലാപനം : മോഹനകുമാരി | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : കലിംഗ റാവു
- കണ്ണേ നാണം
- ആലാപനം : കലിംഗ റാവു, മോഹനകുമാരി | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : കലിംഗ റാവു
- പ്രേമസുധാസാഗരമേ
- ആലാപനം : വൈക്കം മണി | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : കലിംഗ റാവു
- ജീവിതമോഹം
- ആലാപനം : കലിംഗ റാവു | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : കലിംഗ റാവു
- മായം താന്‍
- ആലാപനം : കലിംഗ റാവു | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : കലിംഗ റാവു
- വന്‍പരിദീന (അഹോ പ്രേമമേ)
- ആലാപനം : മോഹനകുമാരി | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : കലിംഗ റാവു
- നീയെൻ ചന്ദ്രനേ (F)
- ആലാപനം : മോഹനകുമാരി | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : കലിംഗ റാവു
- മനമേ നീയോ
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : കലിംഗ റാവു
- മാരൻ സുകുമാരൻ
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : കലിംഗ റാവു
- ആനന്ദം പാടുവിൻ
- ആലാപനം : കോറസ്, കലിംഗ റാവു | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : കലിംഗ റാവു