View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വന്‍പരിദീന (അഹോ പ്രേമമേ) ...

ചിത്രംശശിധരന്‍ (1950)
ചലച്ചിത്ര സംവിധാനംടി ജാനകി റാം
ഗാനരചനതുമ്പമണ്‍ പത്മനാഭന്‍കുട്ടി
സംഗീതംകലിംഗ റാവു
ആലാപനംമോഹനകുമാരി

വരികള്‍

Lyrics submitted by: Jija Subramanian

Aho premame nee nedidum ee moham
niraashaafalam thaane
dukhamariyaapporulo nee ee loke

vanparideenamaapaapi njaane
en vaarthayoraanillaarum loke
(Van pari..)

Chinthakalaale thakarum ennullam
anpodu neril arivaaninnaaro
(van pari..)

Maazhkaathe durvidhiyenne pazhikkukayaay
enne prapancham nindikkukayaay
(Vanpari..)

Pranayaarthayaamen jeevan ennaalum
chudukannuneerin muzhukeedumaaraay
(vanpari..)
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

അഹോ പ്രേമമേ നീ നേടിടും ഈ മോഹം
നീരാശാഫലം താനേ
ദുഃഖമറിയാപ്പൊരുളോ നീ ഈ ലോകേ

വന്‍പരിദീനമാപാപി ഞാനേ
എന്‍ വാര്‍ത്തയോരാനില്ലാരും ലേകേ
(വന്‍പരി....)

ചിന്തകളാലേ തകരും എന്നുള്ളം
അന്‍പോടു നേരില്‍ അറിവാനിന്നാരോ
(വന്‍പരി....)

മാഴു്കാതെ ദുര്‍വിധിയെന്നെപ്പഴിക്കുകയായു്
എന്നേ പ്രപഞ്ചം നിന്ദിക്കുകയായു്
(വന്‍പരി.....)

പ്രണയാര്‍ത്തയാമെന്‍ ജീവന്‍ എന്നാളും
ചുടുകണ്ണുനീരില്‍ മുഴുകീടുമാറായു്
(വന്‍പരി......)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീയെന്‍ ചന്ദ്രനേ
ആലാപനം : മോഹനകുമാരി   |   രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി   |   സംഗീതം : കലിംഗ റാവു
പരമേശ്വരി
ആലാപനം : കവിയൂര്‍ സി കെ രേവമ്മ   |   രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി   |   സംഗീതം : കലിംഗ റാവു
ആനന്ദമേ
ആലാപനം : കവിയൂര്‍ സി കെ രേവമ്മ   |   രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി   |   സംഗീതം : കലിംഗ റാവു
അഴലേറും
ആലാപനം : മോഹനകുമാരി   |   രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി   |   സംഗീതം : കലിംഗ റാവു
കണ്ണേ നാണം
ആലാപനം : കലിംഗ റാവു, മോഹനകുമാരി   |   രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി   |   സംഗീതം : കലിംഗ റാവു
പ്രേമസുധാസാഗരമേ
ആലാപനം : വൈക്കം മണി   |   രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി   |   സംഗീതം : കലിംഗ റാവു
ജീവിതമോഹം
ആലാപനം : കലിംഗ റാവു   |   രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി   |   സംഗീതം : കലിംഗ റാവു
മായം താന്‍
ആലാപനം : കലിംഗ റാവു   |   രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി   |   സംഗീതം : കലിംഗ റാവു
ഇമ്പമേ
ആലാപനം : മോഹനകുമാരി   |   രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി   |   സംഗീതം : കലിംഗ റാവു
നീയെൻ ചന്ദ്രനേ (F)
ആലാപനം : മോഹനകുമാരി   |   രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി   |   സംഗീതം : കലിംഗ റാവു
മനമേ നീയോ
ആലാപനം : കവിയൂര്‍ സി കെ രേവമ്മ   |   രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി   |   സംഗീതം : കലിംഗ റാവു
മാരൻ സുകുമാരൻ
ആലാപനം : കവിയൂര്‍ സി കെ രേവമ്മ   |   രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി   |   സംഗീതം : കലിംഗ റാവു
ആനന്ദം പാടുവിൻ
ആലാപനം : കോറസ്‌, കലിംഗ റാവു   |   രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി   |   സംഗീതം : കലിംഗ റാവു