വിധിയുടെ ലീല ...
ചിത്രം | പ്രസന്ന (1950) |
ചലച്ചിത്ര സംവിധാനം | ശ്രീരാമുലു നായ് ഡു |
ഗാനരചന | അഭയദേവ് |
സംഗീതം | ജ്ഞാനമണി |
ആലാപനം | പാപ്പുക്കുട്ടി ഭാഗവതർ |
വരികള്‍
Lyrics submitted by: Sandhya Prakash Vidhiyude leelaavinodangale Paarithil aararivoo naranethum kaanmatheelaa Maalikamele vaanolaanoru naal Vayar pottaanaayalavoo Saada daasimaarudayol ithu naal Jeevithamaarnnidaan verum daasiyaahaa Ilam pookkalum bhaaram thonniya paavam Van chumadenthukayaame Sukham neduvaan pedum paadukal thaan Neril dukha moolamaay Varumee paaril prayaasam jeevitham Sakalam chapalam sadaa chnchalam Mahaashokamee maheevaasamaahaa aashaaharameeshaa | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് വിധിയുടെ ലീലാവിനോദങ്ങളെ പാരിതിലാരറിവൂ നരനേതും കാണ്മതീലാ മാളികമേലെ വാണോളാണൊരുനാള്‍ വയര്‍ പോറ്റാനായലവൂ സാദാ ദാസിമാരുടയോള്‍ ഇതുനാള്‍ ജീവിതമാര്‍ന്നിടാന്‍ വെറും ദാസിയാഹാ ഇളം പൂക്കളും ഭാരം തോന്നിയ പാവം വന്‍ചുമടേന്തുകയാമേ സുഖം നേടുവാന്‍ പെടും പാടുകള്‍ താന്‍ നേരില്‍ ദുഃഖമൂലമായ് വരുമീ പാരില്‍ പ്രയാസം ജീവിതം സകലം ചപലം സദാ ചഞ്ചലം മഹാശോകമീ മഹീവാസമാഹാ ആശാഹരമീശാ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കലാനികേതേ കേരളമാതേ
- ആലാപനം : എം എല്‍ വസന്തകുമാരി | രചന : അഭയദേവ് | സംഗീതം : ജ്ഞാനമണി
- സുകൃതരാഗ
- ആലാപനം : പ്രസാദ് റാവു, രാധാ ജയലക്ഷ്മി | രചന : അഭയദേവ് | സംഗീതം : ജ്ഞാനമണി
- ധവളരൂപ
- ആലാപനം : ജയലക്ഷ്മി (രാധാജയലക്ഷ്മി) | രചന : അഭയദേവ് | സംഗീതം : ജ്ഞാനമണി
- ഗാനമോഹന ഹരേ
- ആലാപനം : എം എല്‍ വസന്തകുമാരി | രചന : അഭയദേവ് | സംഗീതം : ജ്ഞാനമണി
- കായികസൌഭാഗ്യം
- ആലാപനം : രാധാ ജയലക്ഷ്മി | രചന : അഭയദേവ് | സംഗീതം : ജ്ഞാനമണി
- സ്നേഹം തൂകും
- ആലാപനം : ജയലക്ഷ്മി (രാധാജയലക്ഷ്മി) | രചന : അഭയദേവ് | സംഗീതം : ജ്ഞാനമണി
- ജാതിവൈരം നീതിരഹിതം
- ആലാപനം : എം എല്‍ വസന്തകുമാരി | രചന : അഭയദേവ് | സംഗീതം : ജ്ഞാനമണി
- ഭാരതമാതാ പരിപൂർണ്ണ
- ആലാപനം : ജയലക്ഷ്മി (രാധാജയലക്ഷ്മി) | രചന : അഭയദേവ് | സംഗീതം : ജ്ഞാനമണി
- ആഗതമായ് മധുകാലം
- ആലാപനം : ജയലക്ഷ്മി (രാധാജയലക്ഷ്മി) | രചന : അഭയദേവ് | സംഗീതം : ജ്ഞാനമണി
- നിന്നൈ ശരണാടൈന്തേന്‍
- ആലാപനം : | രചന : അഭയദേവ് | സംഗീതം : ജ്ഞാനമണി
- പൊന്നേ നീയും ഞാനും
- ആലാപനം : | രചന : അഭയദേവ് | സംഗീതം : ജ്ഞാനമണി
- തകരുകയോ സകലമെന്‍
- ആലാപനം : എം എല്‍ വസന്തകുമാരി | രചന : അഭയദേവ് | സംഗീതം : ജ്ഞാനമണി
- എല്ലാം സുന്ദരമയം
- ആലാപനം : | രചന : അഭയദേവ് | സംഗീതം : ജ്ഞാനമണി