View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരാരീ രാരീരരോ (M) ...

ചിത്രംകംഗാരൂ (2007)
ചലച്ചിത്ര സംവിധാനംരാജ് ബാബു
ഗാനരചനബിജു കൈപ്പറേടന്‍
സംഗീതംസജി റാം
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by vikasvenattu@gmail.com on February 15, 2010

ആരാരി രാരിരാരോ
ആരാരി രാരിരാരോ
മുത്തേ നീ ചായുറങ്ങ്
എന്നോമല്‍ പൊന്നുറങ്ങ്
ആരാരി രാരിരോ...

ആരാരി രാരിരാരോ
ആരാരി രാരിരാരോ
കണ്ണേ നീ വാവുറങ്ങ്
എന്‍ മാറില്‍ ചേര്‍ന്നുറങ്ങ്
ആരാരി രാരിരോ
ആരാരി രാരിരോ

അമ്മയും ഞാനച്‌ഛനും ഞാന്‍
കണ്മണീ നീയെന്‍ നിധി
നിന്നിളം ചിരിനാദമിന്നെന്‍
ആത്മരാഗം ജീവനേ..
എന്റെ നെഞ്ചിലെ നോവിനുള്ളില്‍
കൂടു കൂട്ടി നീ കണ്മണീ
(ആരാരി)

ഇങ്കുവാര്‍ക്കും നെഞ്ചകം ഞാന്‍
പൊന്‍‌മണീ നിന്‍ തൊട്ടില്‍ ഞാന്‍
പ്രാണനേകി ഞാന്‍ കണ്ണേ നിന്നെ
പോറ്റിടും പൊന്നോമലായ്
കണ്ണു ചിമ്മും താരമായ് നിന്‍
അമ്മ വാനില്‍ കാവലായ്
(ആരാരി)

----------------------------------

Added by Susie on February 26, 2010
aaraari raariraaro
aaraari raariraaro
muthe nee chaayurangu
ennomal ponnurangu
aaraari raariraaro

aaraari raariraaro
aaraari raariraaro
kanne nee vaavurangu
en maaril chernnurangu
aaraaro raariraaro
aaraari raariraaro

ammayum njaan achanum njaan
kanmanee nee en nidhi
ninnilam chirinaadam innen
aatmaraagam jeevane
ente nenchile novinullil
koodu kootti nee kanmanee
(aaraari raariraaro)

inku vaarkkum nenchakam njaan
ponmanee nin thottil njaan
praananeki njaan kanne ninne
pottidum ponnomalaay
kannu chimmum thaaramaay nin
amma vaanil kaavalaay
(aaraari raariraaro)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഴ മണിമുകിലേ
ആലാപനം : റിമി ടോമി, വിധു പ്രതാപ്‌   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
മാർത്തോമാ നന്മയാൽ
ആലാപനം : അഫ്‌സല്‍, അന്‍വര്‍ സാദത്ത്, സിസിലി   |   രചന : ബിജു കൈപ്പറേടന്‍   |   സംഗീതം : സജി റാം
കാക്കിയിട്ടൊരു ആട്ടോക്കാരനു
ആലാപനം : എം ജി ശ്രീകുമാർ, അഫ്‌സല്‍, അന്‍വര്‍ സാദത്ത്   |   രചന : ബിജു കൈപ്പറേടന്‍   |   സംഗീതം : സജി റാം
ഒരു കാണാ കനവിൻ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : ബിജു കൈപ്പറേടന്‍   |   സംഗീതം : സജി റാം
മാനത്തെ കനവിന്റെ
ആലാപനം : അന്‍വര്‍ സാദത്ത്, ഹെന്ന   |   രചന : ബിജു കൈപ്പറേടന്‍   |   സംഗീതം : സജി റാം
ആരാരീ രാരീരരോ (F)
ആലാപനം : രഞ്ജിനി ജോസ്‌   |   രചന : ബിജു കൈപ്പറേടന്‍   |   സംഗീതം : സജി റാം