View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കലാനികേതേ കേരളമാതേ ...

ചിത്രംപ്രസന്ന (1950)
ചലച്ചിത്ര സംവിധാനംശ്രീരാമുലു നായ് ഡു
ഗാനരചനഅഭയദേവ്
സംഗീതംജ്ഞാനമണി
ആലാപനംഎം എല്‍ വസന്തകുമാരി

വരികള്‍

Lyrics submitted by: Sreedevi Pillai

kalaanikethe keralamaathe
namasthe namasthe
alokaramyam sasyashyaamala
vilolaroopam the
amoolyasundara vibhava samasthe
namasthe namasthe

Pullinmedukal kaadukal
thodukal nellin paadangal
allum pakalum paniyum
karshakar vaazhum maadangal
ellaam sundaramayam prashasthe
namasthe namasthe
keralamaathe komalajaathe
namasthe namasthe

Konchikonchi thunchan thookiya
painkilinaadathil
kunchan thullithulli cholliya
haasyavinodathil
changampuzhathan chaarutha chernnoru
thanimalayalathil
punchiri thookiya keralakavithe
namasthe namasthe
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

കലാനികേതേ കേരളമാതേ
നമസ്തേ നമസ്തേ
അലോകരമ്യം സസ്യശ്യാമള
വിലോലരൂപം തേ
അമൂല്യസുന്ദര വിഭവ സമസ്തേ
നമസ്തേ നമസ്തേ

പുല്ലിന്മേടുകള്‍ കാടുകള്‍
തോടുകള്‍ നെല്ലിന്‍പാടങ്ങള്‍
അല്ലും പകലും പണിയും
കര്‍ഷകര്‍ വാഴും മാടങ്ങള്‍
എല്ലാം സുന്ദരമയം പ്രശസ്തേ
നമസ്തേ നമസ്തേ
കേരളമാതേ കോമളജാതേ
നമസ്തേ നമസ്തേ

കൊഞ്ചിക്കൊഞ്ചി തുഞ്ചന്‍ തൂകിയ
പൈങ്കിളി നാദത്തില്‍
കുഞ്ചന്‍ തുള്ളിത്തുള്ളി ചൊല്ലിയ
ഹാസ്യവിനോദത്തില്‍
ചങ്ങമ്പുഴ തന്‍ ചാരുത ചേര്‍ന്നൊരു
തനിമലയാളത്തില്‍
പുഞ്ചിരി തൂകിയ കേരളകവിതേ
നമസ്തേ നമസ്തേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വിധിയുടെ ലീല
ആലാപനം : പാപ്പുക്കുട്ടി ഭാഗവതർ   |   രചന : അഭയദേവ്   |   സംഗീതം : ജ്ഞാനമണി
സുകൃതരാഗ
ആലാപനം : പ്രസാദ്‌ റാവു, രാധാ ജയലക്ഷ്മി   |   രചന : അഭയദേവ്   |   സംഗീതം : ജ്ഞാനമണി
ധവളരൂപ
ആലാപനം : ജയലക്ഷ്മി (രാധാജയലക്ഷ്മി)   |   രചന : അഭയദേവ്   |   സംഗീതം : ജ്ഞാനമണി
ഗാനമോഹന ഹരേ
ആലാപനം : എം എല്‍ വസന്തകുമാരി   |   രചന : അഭയദേവ്   |   സംഗീതം : ജ്ഞാനമണി
കായികസൌഭാഗ്യം
ആലാപനം : രാധാ ജയലക്ഷ്മി   |   രചന : അഭയദേവ്   |   സംഗീതം : ജ്ഞാനമണി
സ്നേഹം തൂകും
ആലാപനം : ജയലക്ഷ്മി (രാധാജയലക്ഷ്മി)   |   രചന : അഭയദേവ്   |   സംഗീതം : ജ്ഞാനമണി
ജാതിവൈരം നീതിരഹിതം
ആലാപനം : എം എല്‍ വസന്തകുമാരി   |   രചന : അഭയദേവ്   |   സംഗീതം : ജ്ഞാനമണി
ഭാരതമാതാ പരിപൂർണ്ണ
ആലാപനം : ജയലക്ഷ്മി (രാധാജയലക്ഷ്മി)   |   രചന : അഭയദേവ്   |   സംഗീതം : ജ്ഞാനമണി
ആഗതമായ്‌ മധുകാലം
ആലാപനം : ജയലക്ഷ്മി (രാധാജയലക്ഷ്മി)   |   രചന : അഭയദേവ്   |   സംഗീതം : ജ്ഞാനമണി
നിന്നൈ ശരണാടൈന്തേന്‍
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : ജ്ഞാനമണി
പൊന്നേ നീയും ഞാനും
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : ജ്ഞാനമണി
തകരുകയോ സകലമെന്‍
ആലാപനം : എം എല്‍ വസന്തകുമാരി   |   രചന : അഭയദേവ്   |   സംഗീതം : ജ്ഞാനമണി
എല്ലാം സുന്ദരമയം
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : ജ്ഞാനമണി