സുകൃതരാഗ ...
ചിത്രം | പ്രസന്ന (1950) |
ചലച്ചിത്ര സംവിധാനം | ശ്രീരാമുലു നായ് ഡു |
ഗാനരചന | അഭയദേവ് |
സംഗീതം | ജ്ഞാനമണി |
ആലാപനം | പ്രസാദ് റാവു, രാധാ ജയലക്ഷ്മി |
വരികള്‍
Lyrics submitted by: Jija Subramanian Sukrutharaagamayamullam sura sukhadayogamithu haa Mathimohanam lokamaashaa- aa...... mathimohanam lokamaashaa- peshalam premaakaram bhaavavalli nirakal malaraarnnu nilkkave jeevithavaniye maadhavasree thazhuki vannu niraye pulakamaarnnu lokam kaanke kilikal gaanamuthire aa madhunaada veedhiyiloode naakapurm pookidaam | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ സുകൃതരാഗമയമുള്ളം സുര- സുഖദയോഗമിതു ഹാ മതിമോഹനം ലോകമാശാ- ആ....... മതിമോഹനം ലോകമാശാ- പേശലം പ്രേമാകരം ഭാവവല്ലീനിരകള്‍ മലരാര്‍ന്നു നില്‍ക്കവേ ജീവിതവനിയെ മാധവശ്രീ തഴുകി വന്നു നിറയേ പുളകമാര്‍ന്നു ലോകം കാണ്‍കെ കിളികള്‍ ഗാനമുതിരേ ആ മധുനാദവീഥിയിലൂടെ നാകപുരം പൂകിടാം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വിധിയുടെ ലീല
- ആലാപനം : പാപ്പുക്കുട്ടി ഭാഗവതർ | രചന : അഭയദേവ് | സംഗീതം : ജ്ഞാനമണി
- കലാനികേതേ കേരളമാതേ
- ആലാപനം : എം എല്‍ വസന്തകുമാരി | രചന : അഭയദേവ് | സംഗീതം : ജ്ഞാനമണി
- ധവളരൂപ
- ആലാപനം : ജയലക്ഷ്മി (രാധാജയലക്ഷ്മി) | രചന : അഭയദേവ് | സംഗീതം : ജ്ഞാനമണി
- ഗാനമോഹന ഹരേ
- ആലാപനം : എം എല്‍ വസന്തകുമാരി | രചന : അഭയദേവ് | സംഗീതം : ജ്ഞാനമണി
- കായികസൌഭാഗ്യം
- ആലാപനം : രാധാ ജയലക്ഷ്മി | രചന : അഭയദേവ് | സംഗീതം : ജ്ഞാനമണി
- സ്നേഹം തൂകും
- ആലാപനം : ജയലക്ഷ്മി (രാധാജയലക്ഷ്മി) | രചന : അഭയദേവ് | സംഗീതം : ജ്ഞാനമണി
- ജാതിവൈരം നീതിരഹിതം
- ആലാപനം : എം എല്‍ വസന്തകുമാരി | രചന : അഭയദേവ് | സംഗീതം : ജ്ഞാനമണി
- ഭാരതമാതാ പരിപൂർണ്ണ
- ആലാപനം : ജയലക്ഷ്മി (രാധാജയലക്ഷ്മി) | രചന : അഭയദേവ് | സംഗീതം : ജ്ഞാനമണി
- ആഗതമായ് മധുകാലം
- ആലാപനം : ജയലക്ഷ്മി (രാധാജയലക്ഷ്മി) | രചന : അഭയദേവ് | സംഗീതം : ജ്ഞാനമണി
- നിന്നൈ ശരണാടൈന്തേന്‍
- ആലാപനം : | രചന : അഭയദേവ് | സംഗീതം : ജ്ഞാനമണി
- പൊന്നേ നീയും ഞാനും
- ആലാപനം : | രചന : അഭയദേവ് | സംഗീതം : ജ്ഞാനമണി
- തകരുകയോ സകലമെന്‍
- ആലാപനം : എം എല്‍ വസന്തകുമാരി | രചന : അഭയദേവ് | സംഗീതം : ജ്ഞാനമണി
- എല്ലാം സുന്ദരമയം
- ആലാപനം : | രചന : അഭയദേവ് | സംഗീതം : ജ്ഞാനമണി