View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നന്മയാകുന്ന ...

ചിത്രംകല്‍ക്കട്ട ന്യൂസ് (2008)
ചലച്ചിത്ര സംവിധാനംബ്ലെസി
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംദേബ്‌ ജ്യോതി മിശ്ര
ആലാപനംകെ എസ്‌ ചിത്ര

വരികള്‍


Added by madhavabhadran@yahoo.co.in on March 21, 2010
 
അ....

നന്മയാകുന്ന കാന്തികാണുവാന്‍ കണ്ണിനാകേണമേ
നല്ലവാക്കിന്‍റെ ശീലു ചൊല്ലുവാന്‍ നാവിനാകേണമേ
സ്നേഹമാകുന്ന ഗീതമോ എന്‍റെ കാതിനിണയാകണേ
സത്യം എന്നുള്ള ശീലമോടെ ഞാന്‍ ശാന്തി അറിയേണമേ

അ...

ഭൂമിയമ്മയെന്നറിയുവാനുള്ള ബോധമുണ്ടാകണേ
ജീവജാലങ്ങളാകെയും ജന്മ ബന്ധുവാകേണമേ
ജാതിഭേതങ്ങള്‍ എന്ന ശാപമോ ദൂരെ മറയേണമേ
ലോകമൊന്നെന്ന പാഠമെന്നുമെന്‍ മനസ്സിലെഴുതേണമേ

അ...


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 22, 2011

aa..
nanmayaakunna kaanthi kaanuvaan kanninaakename
nalla vaakkinte sheelu cholluvaan naavinaakename
snehamaakunna geethamo ente kaathininayaakane
sathyam ennulla sheelamode njaan shaanthi ariyename

aa...

bhoomiyammayennariyuvaanulla bodhamundaakane
jeevajaalangalokkeyum janma bandhuvaakename
jaathibhedangal enna shaapamo doore marayename
lokamonnenna paadhamennumen manassilezhuthename
aa...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എങ്ങു നിന്നു
ആലാപനം : കെ എസ്‌ ചിത്ര, മധു ബാലകൃഷ്ണന്‍, ദേബ്‌ ജ്യോതി മിശ്ര   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ദേബ്‌ ജ്യോതി മിശ്ര
കണ്ണാടിക്കൂട്ടിലെ
ആലാപനം : കെ എസ്‌ ചിത്ര, വിജിത, വിനീത   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ദേബ്‌ ജ്യോതി മിശ്ര
അകലെയൊരു ചില്ലമേലെ
ആലാപനം : കെ എസ്‌ ചിത്ര, അസ്മിത സെൻ‌ഗുപ്ത   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ദേബ്‌ ജ്യോതി മിശ്ര
എങ്ങു നിന്നു വന്നു [M]
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ദേബ്‌ ജ്യോതി മിശ്ര
കണി കണ്ടുവോ
ആലാപനം : കെ എസ്‌ ചിത്ര, മധു ബാലകൃഷ്ണന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ദേബ്‌ ജ്യോതി മിശ്ര
എങ്ങു നിന്നു വന്നു [F]
ആലാപനം : കെ എസ്‌ ചിത്ര, ദേബ്‌ ജ്യോതി മിശ്ര   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ദേബ്‌ ജ്യോതി മിശ്ര
തു ചോർ ഭി
ആലാപനം : ശ്രീകാന്ത്‌ അചാര്യ   |   രചന : കമലേശ്വര്‍ മുഖര്‍ജി   |   സംഗീതം : ദേബ്‌ ജ്യോതി മിശ്ര
നി സ ഗ മ പ നി (റീ സംഗ് )
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യോഗേഷ്   |   സംഗീതം : സലില്‍ ചൗധരി