View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണി കണ്ടുവോ ...

ചിത്രംകല്‍ക്കട്ട ന്യൂസ് (2008)
ചലച്ചിത്ര സംവിധാനംബ്ലെസി
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംദേബ്‌ ജ്യോതി മിശ്ര
ആലാപനംകെ എസ്‌ ചിത്ര, മധു ബാലകൃഷ്ണന്‍

വരികള്‍


Added by madhavabhadran@yahoo.co.in on March 21, 2010
 
(സ്ത്രീ) കണികണ്ടുവോ വസന്തം ഇണയാകുമോ സുഗന്ധം (2)
മെല്ലെ മെല്ലെയിളം മെയ്യില്‍ തുളുമ്പിയെന്‍ നാണം
പട്ടുനൂല്‍ മെത്തമേല്‍ എത്തി പുതയ്ക്കുമൊരീണം
മോഹനം ആലിംഗനം
മാറോടു ചേരുന്നോരലസമധുരമധുവിധുമയ ലാളനം

(പു) ഊഉഉം... ഉഉം ഊഉഉം..

(സ്ത്രീ) വെണ്‍തിങ്കളോ തൂവെണ്ണയായി പെയ്യുന്ന വൃന്ദാവനം
ആലിലക്കൈകളോ വെഞ്ചാമരങ്ങളായി നീ
രാഗേന്ദുവിന്‍ പാലാഴിയായി ഈ നല്ല രാജാങ്കണം
സിന്ദൂരവും ശൃംഗാരവും
ഒന്നായി മാറുന്ന പുതിയ പുതിയ തളിരിലയിലെ നേദ്യമായി

(പു) ഉഊഉ ഊഊഉ ഉഊ...

(സ്ത്രീ) പുന്നാരവും കിന്നാരവും കൈമാറുമീ നാളിലായി
ഇക്കിളിപായമേല്‍ ഒട്ടിക്കിടന്നുവോ മോഹം
മൗനങ്ങളില്‍ ദാഹങ്ങളോ പൂ ചൂടുമീ വേളയില്‍
മൂളുന്നുവോ കാതോരമായി
ആറാടിയോടുന്ന യമുനഞൊറിയുമലയുടെ മണിനാദമായി

((സ്ത്രീ) കണികണ്ടുവോ വസന്തം)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 22, 2011
 
kani kanduvo vasantham inayaakumo sugandham (2)
melle melleyilam meyyil thulumpiyen naanam
pattunool methamel ethi puthaykkumoreenam
mohanam aalimganam
maarodu cherunnoralasa madhura madhu vidhumaya laalanam

um..um..um..

venthinkalo thoovennayyayi peyyunna vrindaavanam
aalilakkaikalo venchaamarangalaay nee
raagenduvin paalaazhiyaay ee nalla raajaankanam
sindooravum sringaaravum
onnaayi maarunna puthiya puthiya thalirilayile nedyamaay
u..uu..uu..uu..

punnaaravum kinnaaravum kaimaarumee naalilaay
ikkili paayamel ottikkidannuvo moham
mounangalil daahangalo poo choodumee velayil
moolunnuvo kaathoramaay
aaraadiyodunna yamuna njoriyumalayude maninaadamaay
(Kani kanduvo..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എങ്ങു നിന്നു
ആലാപനം : കെ എസ്‌ ചിത്ര, മധു ബാലകൃഷ്ണന്‍, ദേബ്‌ ജ്യോതി മിശ്ര   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ദേബ്‌ ജ്യോതി മിശ്ര
കണ്ണാടിക്കൂട്ടിലെ
ആലാപനം : കെ എസ്‌ ചിത്ര, വിജിത, വിനീത   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ദേബ്‌ ജ്യോതി മിശ്ര
അകലെയൊരു ചില്ലമേലെ
ആലാപനം : കെ എസ്‌ ചിത്ര, അസ്മിത സെൻ‌ഗുപ്ത   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ദേബ്‌ ജ്യോതി മിശ്ര
എങ്ങു നിന്നു വന്നു [M]
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ദേബ്‌ ജ്യോതി മിശ്ര
നന്മയാകുന്ന
ആലാപനം : കെ എസ്‌ ചിത്ര   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ദേബ്‌ ജ്യോതി മിശ്ര
എങ്ങു നിന്നു വന്നു [F]
ആലാപനം : കെ എസ്‌ ചിത്ര, ദേബ്‌ ജ്യോതി മിശ്ര   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ദേബ്‌ ജ്യോതി മിശ്ര
തു ചോർ ഭി
ആലാപനം : ശ്രീകാന്ത്‌ അചാര്യ   |   രചന : കമലേശ്വര്‍ മുഖര്‍ജി   |   സംഗീതം : ദേബ്‌ ജ്യോതി മിശ്ര
നി സ ഗ മ പ നി (റീ സംഗ് )
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യോഗേഷ്   |   സംഗീതം : സലില്‍ ചൗധരി