

മംഗളം നേരാം ഞാന്‍ ...
ചിത്രം | മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും (2003) |
ചലച്ചിത്ര സംവിധാനം | വിനയന്‍ |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | മോഹന്‍ സിതാര |
ആലാപനം | സുദീപ് കുമാര്‍ |
വരികള്‍
Added by Kalyani on December 3, 2010 മംഗളം നേരാം ഞാന്‍ എന്റെ ചെല്ലച്ചെറുകിളിയേ കുങ്കുമം ചാര്‍ത്താം ഞാന്‍ എന്റെ മുല്ല മലര്‍ക്കൊടിയേ കണ്ണീരില്‍ ചാലിച്ച പുഞ്ചിരിയാലേ....ഓ ..ഓ .. നന്മകള്‍ നേരാം ഞാന്‍ നിനക്കു് നന്മകള്‍ നേരാം ഞാന്‍ മംഗളം നേരാം ഞാന്‍ എന്റെ ചെല്ലച്ചെറുകിളിയേ കുങ്കുമം ചാര്‍ത്താം ഞാന്‍ എന്റെ മുല്ല മലര്‍ക്കൊടിയേ കൊട്ടും കുരവയും കേള്‍ക്കണല്ലോ താമരക്കണ്ണാളേ ...താമരപ്പെണ്ണാളേ നൊമ്പരപ്പൂന്തേന്‍ വീശണല്ലോ പമ്പരക്കണ്ണാലേ... ഈ പമ്പരക്കണ്ണാലേ... കണ്ണല്ലേ പൊന്നല്ലേ എന്നെല്ലാം ചൊല്ലൂലേ കണ്ണല്ലേ പൊന്നല്ലേ എന്നെല്ലാം ചൊല്ലൂലേ കല്യാണ രാവിലു പെണ്ണേ നിന്നുടെ മാരന്‍ (മംഗളം നേരാം ...) ചിന്നച്ചിറകുകള്‍ വീശി വീശി അന്നക്കിളിമകളേ ...അന്നക്കിളിമകളേ സ്വപ്നത്തിന്‍ പല്ലക്കില്‍ വന്നിറങ്ങി നിന്റെ മണിമാരന്‍.. ഹേ ....നിന്റെ മണിമാരന്‍ പൂവായ പൂവെല്ലാം ചുണ്ടത്തു പൂക്കൂല്ലേ പൂവായ പൂവെല്ലാം ചുണ്ടത്തു പൂക്കൂല്ലേ ആദ്യത്തെ രാവിലു പെണ്ണേ നിന്നുടെ മോഹം (മംഗളം നേരാം ...) ---------------------------------- Added by Kalyani on December 3, 2010 Mangalam neraam njaan ente chella cheru kiliye kunkumam chaarthaam njaan ente mulla malar kodiye kanneeril chaalicha punchiriyaale oh..oh.... nanmakal neraam njaan... ninakku.. nanmakal neraam njaan mangalam neraam njaan ente chella cheru kiliye kunkumam chaarthaam njaan ente mulla malar kodiye kottum kuravayum kelkkanallo thaamara kannaale thaamara pennaale nombara poonthen veeshanallo pambara kannaale ee pambara kannaale kannalle ponnalle ennellaam cholloole kannalle ponnalle ennellaam cholloole kalyaana raavilu penne ninnude maaran (mangalam neraam...) chinna chirakukal veeshi veeshi anna kilimakale... anna kilimakale swapnathin pallakkil vannirangi ninte manimaaran hey....ninte manimaaran.... poovaaya povallem chundathu pookkoolle poovaaya povellaam chundathu pookkoolle aadyathe raavilu penne ninnude moham (mangalam neraam...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- എന്നുള്ളിലേതോ
- ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- സ്നേഹത്തിന്‍ നിധി
- ആലാപനം : കെ എസ് ചിത്ര | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- നന്ദകിഷോരാ
- ആലാപനം : കെ എസ് ചിത്ര | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- കണ്ണുനീര്‍ പുഴയുടെ (m)
- ആലാപനം : കെ ജെ യേശുദാസ് | രചന : വിനയന്‍ | സംഗീതം : മോഹന്‍ സിതാര
- സ്നേഹത്തിന്‍ നിധി (m)
- ആലാപനം : ബിജു നാരായണന്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- കണ്ണുനീര്‍ പുഴയുടെ (f)
- ആലാപനം : കെ എസ് ചിത്ര | രചന : വിനയന്‍ | സംഗീതം : മോഹന്‍ സിതാര
- കുയിലേ നിന്‍ കുറുംകുഴലില്‍
- ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- കുയിലേ നിൻ കുറും കുഴലിൽ (F)
- ആലാപനം : സുജാത മോഹന്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര