View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുയിലേ നിന്‍ കുറുംകുഴലില്‍ ...

ചിത്രംമീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും (2003)
ചലച്ചിത്ര സംവിധാനംവിനയന്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംമോഹന്‍ സിതാര
ആലാപനംകെ ജെ യേശുദാസ്, സുജാത മോഹന്‍

വരികള്‍

Lyrics submitted by: Jija Subramanian

Koo koo..
Kuyile nin kurumkuzhalil
oru raaganadiyaano
nee premavathiyaano
kooo..koo..
(Kuyile......)

Graamakanyaka pachaniramulla
pullippaavaada chutti
naanam kunungunna nadiyaalavaloru
velli aranjaanam ketti
velli aranjaanam ketti
kooo..koo..
(Kuyile......)

Baala sooryan neelavaanil
kaavu thozhuthirangi
Eenam muzhangunna paazhmulam thandil
kaattu choolam vilichu
kaattu choolam vilichu
(Kuyile...)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കൂ..കൂ...

കുയിലേ നിന്‍ കുറും കുഴലില്‍
ഒരു രാഗ നദിയാണോ
നീ പ്രേമവതിയാണോ
കൂ..കൂ...(കുയിലേ)

ഗ്രാമകന്യക പച്ചനിറമുള്ള
പുള്ളിപ്പാവാട ചുറ്റി
നാണംകുണുങ്ങുന്ന നദിയാലവളൊരു
വെള്ളി അരഞ്ഞാണം കെട്ടി
വെള്ളി അരഞ്ഞാണം കെട്ടി

കൂ ...കൂ...(കുയിലേ )


ബാല സൂര്യന്‍ നീല വാനില്‍
കാവ് തൊഴുതിറങ്ങി
ഈണം മുഴങ്ങുന്ന പാഴ്മുളം തണ്ടില്‍
കാറ്റു ചൂളം വിളിച്ചു
കാറ്റു ചൂളം വിളിച്ചു
(കുയിലേ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്നുള്ളിലേതോ
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
സ്നേഹത്തിന്‍ നിധി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
നന്ദകിഷോരാ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
കണ്ണുനീര്‍ പുഴയുടെ (m)
ആലാപനം : കെ ജെ യേശുദാസ്   |   രചന : വിനയന്‍   |   സംഗീതം : മോഹന്‍ സിതാര
സ്നേഹത്തിന്‍ നിധി (m)
ആലാപനം : ബിജു നാരായണന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
കണ്ണുനീര്‍ പുഴയുടെ (f)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : വിനയന്‍   |   സംഗീതം : മോഹന്‍ സിതാര
മംഗളം നേരാം ഞാന്‍
ആലാപനം : സുദീപ് കുമാര്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
കുയിലേ നിൻ കുറും കുഴലിൽ (F)
ആലാപനം : സുജാത മോഹന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര