മനസ്സേ ഒന്നടങ്ങൂ ...
ചിത്രം | ഉദയം (2004) |
ചലച്ചിത്ര സംവിധാനം | വിനു ജോമോൻ |
ഗാനരചന | കൈതപ്രം |
സംഗീതം | മോഹന്‍ സിതാര |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Sreekanth Nisari Manasse onnadangoo njaan ellaam ellaam marannotte Njaan enne thanne marannotte (manasse) Snehacheppinullil njaan kaathu vacha swapnam Vinnilulla dhaivam nakshathramaakki maati Akale?.aa?.mukham (manasse) Kadha paranju konji konji ini Nenjodu cherkkaan oraalilla Poomadiyil kannurangaan Onnu thalolam padaan oraalilla Mazha nanayum sandhye Ini mizhi thudakkaan aarundu Vedhanakal onnu marakkaan Onnu chernnu nilkkaan aarundu Njaan ekanaayi ekanaayi Engo maanju madhuram (manasse) Kannanunniyaay veshamittu Ini thoovenna nalkaan oraalilla Aasha kiliyaay paari vannu Nalla ponnumma nalkaan oraalilla Vida parayum kaate ee kanalanakkaan aarundu Vazhiyariyaa kanave ninte vazhi thelikkaan aarundu Ini aarumillaa aarumillaa Engo poyen abhayam (manasse) | വരികള്‍ ചേര്‍ത്തത്: Sreekanth Nisari മനസ്സേ ഒന്നടങ്ങൂ ഞാൻ എല്ലാം എല്ലാം മറന്നോട്ടെ ഞാൻ എന്നെ തന്നെ മറന്നോട്ടെ (മനസ്സേ ) സ്നേഹച്ചെപ്പിനുള്ളിൽ ഞാൻ കാത്തു വച്ച സ്വപ്നം വിണ്ണിലുള്ള ദൈവം നക്ഷത്രമാക്കി മാറ്റി അകലെ ?.ആ ?.മുഖം (മനസ്സേ ) കഥ പറഞ്ഞു കൊഞ്ചി കൊഞ്ചി ഇനി നെഞ്ചോടു ചേർക്കാൻ ഒരാളില്ല പൂമടിയിൽ കണ്ണുറങ്ങാൻ ഒന്ന് താലോലം പാടാൻ ഒരാളില്ല മഴ നനയും സന്ധ്യേ ഇനി മിഴി തുടക്കാൻ ആരുണ്ട് വേദനകൾ ഒന്ന് മറക്കാൻ ഒന്ന് ചേർന്ന് നിൽക്കാൻ ആരുണ്ട് ഞാൻ ഏകനായി ഏകനായി എങ്ങോ മാഞ്ഞു മധുരം (മനസ്സേ ) കണ്ണനുണ്ണിയായ് വേഷമിട്ടു ഇനി തൂവെണ്ണ നൽകാൻ ഒരാളില്ല ആശാ കിളിയായ് പാറി വന്നു നല്ല പൊന്നുമ്മ നൽകാൻ ഒരാളില്ല വിട പറയും കാറ്റേ ഈ കനലണക്കാൻ ആരുണ്ട് വഴിയറിയാ കനവെ നിന്റെ വഴി തെളിക്കാൻ ആരുണ്ട് ഇനി ആരുമില്ല ആരുമില്ല എങ്ങോ പോയെൻ അഭയം (മനസ്സേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അക്കരെ അക്കരെ (നേരാണേ നേരാണേ)
- ആലാപനം : മനീഷ ഷീന്‍, വിധു പ്രതാപ് | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- ലണ്ടന്‍ സെല്‍ഫോണ്‍ മണിയേ
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- മുത്തുക്കുരുവി
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- അസാമീ കള്ളസാമീ
- ആലാപനം : അഫ്സല്, റിമി ടോമി | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- പാലത്തില്‍ തട്ടിത്തട്ടി
- ആലാപനം : ചിത്ര അയ്യർ | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- റിഥമേ
- ആലാപനം : ചിത്ര അയ്യർ | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- മുത്തുക്കുരുവി
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര