View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജാതിവൈരം നീതിരഹിതം ...

ചിത്രംപ്രസന്ന (1950)
ചലച്ചിത്ര സംവിധാനംശ്രീരാമുലു നായ് ഡു
ഗാനരചനഅഭയദേവ്
സംഗീതംജ്ഞാനമണി
ആലാപനംഎം എല്‍ വസന്തകുമാരി

വരികള്‍

Lyrics submitted by: Jija Subramanian

Jaathivairam neethirahithamitharuthe naattaare karuthuka
Onnaayoru jaathiyaay kazhiyanam chiram naam

Aaranavasharodothuvaan naam
Oru polivivide valarnnoru
Maathaa sarvajananiyee priya dharani
Aaraanividanyray
Priyam pedum veettil
Oru maanasaraay naam maanavaraakave
Maarum dinam kaanuvathennu naade
Sahaja ninamaniyaan sakalathumadipaniyaan
Kothiyini vediyoo nee varggeeyathe varggeeyathe
Ahahaa....lalalalala

Nethaa mathavirodha daathaa
Ini mel janahithaika hothaa
Aa mohavalayil veezhaathe naam thaazhaathe naam
Than paavananaattine thakarkkaan
Vaashiyilodumee jaatheeyathaa
Mrugathodethiraan
Kooduka thozhare varggeeyathaa madathodethiridaan
Othuvinothuvin oru jaathiyiha manujar naam
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

ജാതിവൈരം നീതിരഹിതമിതരുതേ നാട്ടാരേ കരുതുക
ഒന്നായൊരു ജാതിയായ് കഴിയണം ചിരം നാം

ആരാണവശരോടുവാന്‍ നാം
ഒരുപോലിവിടെ വളര്‍ന്നോര്
മാതാസര്‍വ്വജനനിയീ പ്രിയധരണി
ആരാണിവിടന്യരായ്
പ്രിയം പെടും വീട്ടില്‍
ഒരു മാനസരായി നാം മാനവരാ‍കവേ
മാറും ദിനം കാണുവതെന്നു നാടേ
സഹജനനിണമണിയാന്‍ സകലതുമടിപണിയാന്‍
കൊതിയിനി വെടിയൂ നീ വര്‍ഗ്ഗീയതേ വര്‍ഗ്ഗീയതേ
ആഹഹ.... ലലലല....

നേതാ മതവിരോധ ദാതാ
ഇനിമേല്‍ ജനഹിതൈക ഹോതാ
ആ മോഹവലയില്‍ വീഴാതെ നാം താഴാതെ നാം
തന്‍ പാവനനാട്ടിനെ തകര്‍ക്കാന്‍
വാശിയിലോടുമീ ജാതീയതാ
മൃഗത്തോടെതിരിടാന്‍
കൂടുക തോഴരേ വര്‍ഗ്ഗീയതാ മദത്തോടെതിരിടാന്‍
ഓതുവിനോതുവിന്‍ ഒരു ജാതിയിഹ മനുജര്‍ നാം‍

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വിധിയുടെ ലീല
ആലാപനം : പാപ്പുക്കുട്ടി ഭാഗവതർ   |   രചന : അഭയദേവ്   |   സംഗീതം : ജ്ഞാനമണി
കലാനികേതേ കേരളമാതേ
ആലാപനം : എം എല്‍ വസന്തകുമാരി   |   രചന : അഭയദേവ്   |   സംഗീതം : ജ്ഞാനമണി
സുകൃതരാഗ
ആലാപനം : പ്രസാദ്‌ റാവു, രാധാ ജയലക്ഷ്മി   |   രചന : അഭയദേവ്   |   സംഗീതം : ജ്ഞാനമണി
ധവളരൂപ
ആലാപനം : ജയലക്ഷ്മി (രാധാജയലക്ഷ്മി)   |   രചന : അഭയദേവ്   |   സംഗീതം : ജ്ഞാനമണി
ഗാനമോഹന ഹരേ
ആലാപനം : എം എല്‍ വസന്തകുമാരി   |   രചന : അഭയദേവ്   |   സംഗീതം : ജ്ഞാനമണി
കായികസൌഭാഗ്യം
ആലാപനം : രാധാ ജയലക്ഷ്മി   |   രചന : അഭയദേവ്   |   സംഗീതം : ജ്ഞാനമണി
സ്നേഹം തൂകും
ആലാപനം : ജയലക്ഷ്മി (രാധാജയലക്ഷ്മി)   |   രചന : അഭയദേവ്   |   സംഗീതം : ജ്ഞാനമണി
ഭാരതമാതാ പരിപൂർണ്ണ
ആലാപനം : ജയലക്ഷ്മി (രാധാജയലക്ഷ്മി)   |   രചന : അഭയദേവ്   |   സംഗീതം : ജ്ഞാനമണി
ആഗതമായ്‌ മധുകാലം
ആലാപനം : ജയലക്ഷ്മി (രാധാജയലക്ഷ്മി)   |   രചന : അഭയദേവ്   |   സംഗീതം : ജ്ഞാനമണി
നിന്നൈ ശരണാടൈന്തേന്‍
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : ജ്ഞാനമണി
പൊന്നേ നീയും ഞാനും
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : ജ്ഞാനമണി
തകരുകയോ സകലമെന്‍
ആലാപനം : എം എല്‍ വസന്തകുമാരി   |   രചന : അഭയദേവ്   |   സംഗീതം : ജ്ഞാനമണി
എല്ലാം സുന്ദരമയം
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : ജ്ഞാനമണി