View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നോല്‍ക്കാത്ത നൊയമ്പു ഞാന്‍ ...

ചിത്രംഭാഗ്യജാതകം (1962)
ചലച്ചിത്ര സംവിധാനംപി ഭാസ്കരൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംപി ലീല
പാട്ട് കേള്‍ക്കുക

വരികള്‍

Lyrics submitted by: Sreedevi Pillai

nolkkaatha noyambu njan nottathaarkku vendi
korkkaatha poomaala korthathaarkku vendi?
sankalppa maaranavan vannallo ente
sangeetham kelkkaanirunnallo
nolkkaatha......

pookkaatha hridayavaadi poothatharkku vendi?
neerthaatha pattumetha neerthiyaarkkuvendi?
kalyaanadhaamanavan vannallo ente
kavithakal kelkkaanirunnallo
nolkkatha.......

enprema poojayinkal poojacheythathaare?
innolam ponkinavil kandathunjanaare?
aanandamoorthiyavan vannallo ente
anuraagavediyilirunnallo
nolkkatha.....
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

നോല്‍ക്കാത്ത നൊയമ്പുഞാന്‍ നോറ്റതാര്‍ക്കുവേണ്ടി?
കോര്‍ക്കാത്ത പൂമാല കോര്‍ത്തതാര്‍ക്കുവേണ്ടി?
സങ്കല്‍പ്പമാരനവന്‍ വന്നല്ലോ എന്റെ
സംഗീതം കേള്‍ക്കാനിരുന്നല്ലോ
നോല്‍ക്കാത്ത......

പൂക്കാത്ത ഹൃദയവാടി പൂത്തതാര്‍ക്കുവേണ്ടി?
നീര്‍ത്താത്ത പട്ടുമെത്ത നീര്‍ത്തിയാര്‍ക്കുവേണ്ടി?
കല്യാണധാമനവന്‍ വന്നല്ലോ എന്റെ
കവിതകള്‍ കേള്‍ക്കാനിരുന്നല്ലോ
നോല്‍ക്കാത്ത....

എന്‍പ്രേമ പൂജയിങ്കല്‍ പൂജചെയ്തതാരേ?
ഇന്നോളം പൊന്‍ കിനാവില്‍ കണ്ടതുഞാനാരേ?
ആനന്ദമൂര്‍ത്തിയവന്‍ വന്നല്ലോ എന്റെ
അനുരാഗവേദിയിലിരുന്നല്ലോ
നോല്‍ക്കാത്ത....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആദ്യത്തെ കണ്മണി
ആലാപനം : കെ ജെ യേശുദാസ്, പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പറയാന്‍ വയ്യല്ലോ ജനനീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മാനോടൊത്തു വളര്‍ന്നില്ല
ആലാപനം : ജമുനാ റാണി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
വാസുദേവകീര്‍ത്തനം [വാസവതി]
ആലാപനം : കെ ജെ യേശുദാസ്, പീറ്റര്‍ (പരമശിവം )   |   രചന : ത്യാഗരാജ   |   സംഗീതം : ത്യാഗരാജ
കണ്ണുകളില്‍ കവണയുമായ്
ആലാപനം : കോട്ടയം ശാന്ത, മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
എന്‍ പെണ്ണിനല്‍പ്പം
ആലാപനം : മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
അനുരാഗകോടതിയില്‍
ആലാപനം : മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കരുണ ചെയ് വാനെന്തു താമസം
ആലാപനം : സുധന്‍   |   രചന : ഇരയിമ്മന്‍ തമ്പി   |   സംഗീതം : ഇരയിമ്മന്‍ തമ്പി
ഓം ജീവിതാനന്ദ
ആലാപനം : കോറസ്‌, മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌