വെണ്‍തിങ്കള്‍ക്കലയുടെ ...
ചിത്രം | കയ്യൊപ്പ് (2007) |
ചലച്ചിത്ര സംവിധാനം | രഞ്ജിത്ത് |
ഗാനരചന | റഫീക്ക് അഹമ്മദ് |
സംഗീതം | വിദ്യാസാഗര്‍ |
ആലാപനം | ഹരിഹരന് |
വരികള്‍
Added by devi pillai on December 4, 2009 വെണ്‍ തിങ്കള്‍ കലയുടെ കയ്യൊപ്പ് വെണ്മേഘം വാങ്ങിയ കയ്യൊപ്പ് ആത്മാവില്‍ ചേര്‍ത്തൊരു കയ്യൊപ്പ് ആകാശം നിറയും കയ്യൊപ്പ് കാലങ്ങളായ് നീ എഴുതാതെ സൂക്ഷിച്ച മനസ്സില്‍ വരച്ച കയ്യൊപ്പ് ജന്മത്തിന്‍ സ്വന്തം കയ്യൊപ്പ് ---------------------------------- Added by devi pillai on December 4, 2009 venthinkalkkalayude kayyoppu venmeghamvangiya kayyoppu athmavilcherthoru kayyoppu akasham nirayum kayyoppu kaalangalay nee ezhuthathe sookshicha manassil varacha kayyoppu janmathin swantham kayyoppu |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ജൽതെ ഹേ കിസ്കെ
- ആലാപനം : ഗായത്രി അശോകന്‍ | രചന : മജ് രൂഹ് സുല്‍ത്താന്‍പുരി | സംഗീതം : വിദ്യാസാഗര്‍
- വിധിയുടെ കയ്യൊപ്പു
- ആലാപനം : മമ്മൂട്ടി | രചന : രഞ്ജിത്ത് | സംഗീതം : വിദ്യാസാഗര്‍