View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സാഹിറാ സാഹിറാ ...

ചിത്രംലോകനാഥനന്‍ ഐ എ എസ് (2005)
ചലച്ചിത്ര സംവിധാനംപി അനില്‍
ഗാനരചനകൈതപ്രം
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംസുജാത മോഹന്‍, അഫ്‌സല്‍, കോറസ്‌

വരികള്‍

Added by Ganga on January 26, 2012

സാഹിറാ സാഹിറാ നീ ഒളിച്ചുനിക്കണതെന്താണു്(2)
സാഹിറാ സാഹിറാ നീ നാണിക്കണതെന്താണു്(2)
കൊലുസ്സിന്നു കൊലുസ്സണതെന്തേ
കരിവള കിലു കിലുങ്ങണതെന്തേ
കൊലുസ്സിന്നു കൊലുസ്സണതെന്തേ
പുഞ്ചിരിമുത്തേ....സാഹിറ.....ഓ...
(സാഹിറാ സാഹിറാ............)

മിഴിമുനയിതില്‍ എന്താണു്
കവിളിണകളില്‍ എന്താണു്
നീയൊന്നു ചൊല്ലൂ സാഹിറാ....ആ...ആ...
ഇശലൊഴുകണതെന്താണു്
ചിരിപടരണതെന്താണു്
ഇനിയൊന്നു ചൊല്ലൂ സാഹിറാ....ആ...ആ...
മനസ്സിലിരിപ്പിതിലെന്താണു്
വിരുന്നിനു വരണവരാരാണു്
തുടിച്ചതെന്തേ നെഞ്ചം തുടിച്ചതെന്തേ
പറയൂ...പറയൂ......സാഹിറാ....
സാഹിറാ സാഹിറാ നീ ഒളിച്ചു നിക്കണതെന്താണു്..
സാഹിറാ സാഹിറാ നീ നാണിക്കണതെന്താണു്...

പതിനേഴുകഴിഞ്ഞോളേ പതിനാലാം രാവോളേ
മൊഞ്ചുള്ള മോളേ...സാഹിറാ....ആ...ആ....
മലര്‍മൊട്ടു വിരിഞ്ഞോളേ...അസര്‍മുല്ല ചേലോളേ
ആശക്കുരുന്നേ സാഹിറാ....ആ...ആ....
ഹേയ്...പനങ്കിളി ഓതിയതെന്താണു്
പദനിസ പാടിയതെന്താണു്
മാരനിങ്ങുവരുമോ പൊന്നാരേ....
പറയൂ...പറയൂ......സാഹിറാ....
(സാഹിറാ സാഹിറാ............)

 

----------------------------------

Added by Ganga on January 26, 2012

Saahiraa saahiraa nee olichu nikkanathenthaanu(2)
saahiraa saahiraa nee naanikkannathenthaanu(2)
kolussinnu kolussanathenthe
karivala kilu kilunganathenthe
kolussinnu kolussanathenthe
punchiri mutthe....saahira.....oh...
(saahiraa...saahiraa...)

mizhimunayithil enthaanu
kavilinakalil enthaanu
neeyonnu chollu saahiraa....aa...aa...
ishalozhukana thnethaanu
chiri padarana thenthaanu
iniyonnu chollu saahiraa....aa...aa...
manassilirippithilenthaanu
virunninu varanavaraaraanu
thudichathenthe nencham thudichathenthe
parayuu... parayuu...saahiraa....
saahiraa saahiraa nee olichu nikkanathenthaanu
saahiraa saahiraa nee naanikkannathenthaanu

pathinezhu kazhinjole pathinaalaam raavole
monchulla mole...saahiraa....aa...aa..
malar mottu virinjole...asar mulla chelole
aashakkurunne saahiraa....aa...aa..
hey...panam kili othiyathenthaanu
padanisa paadiayathenthaanu
maaraningu varumo ponnaare
parayuu... parayuu...saahiraa....
(saahiraa.....saahiraa....)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓട്ടോക്കാരാ
ആലാപനം : അഫ്‌സല്‍, കോറസ്‌   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
ചിങ്ങക്കാറ്റും
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
മഞ്ചാടിക്കൊമ്പിലിന്നൊരു മൈന പാടി
ആലാപനം : കെ കെ നിഷാദ്‌   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
പുഞ്ചപ്പാടത്തെ
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
മഞ്ചാടി
ആലാപനം : ബിന്നി കൃഷ്ണകുമാര്‍   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍