View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മറിയ മറിയ ...

ചിത്രംയുവശക്തി (1997)
ചലച്ചിത്ര സംവിധാനംജോ സൈമൺ
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംസാധു കോകില
ആലാപനംകെ എസ്‌ ചിത്ര, ബിജു നാരായണന്‍

വരികള്‍

Added by vikasvenattu@gmail.com on February 22, 2010

മാഘമാസം മല്ലികപ്പൂ കോര്‍ക്കും കാവില്‍
മേഘമാകും തിരശ്ശില നീങ്ങും രാവില്‍
അഷ്ടപദീഗാനങ്ങള്‍ അലയിളകി
അനുരാഗം ഈണത്തില്‍ വീണമീട്ടി
(മാഘമാസം)

മുഖമാകും താമരയില്‍ നിലാവൊരുക്കി
മനമാകും പൂമൊട്ടില്‍ മധുചുരത്തി
മാധവനെത്തേടിനിന്ന രാധയായി
മലര്‍മെയ്യാള്‍ കാത്തിരിന്നു വിവശയായി
(മാഘമാസം)

കുളിരോലും വള്ളിക്കുടിലില്‍ അനംഗനെത്തി
ശരമാരിപെയ്യും മദനരംഗമാക്കി
നീലവര്‍ണ്ണ നീര്‍പ്പുഴകള്‍ നിറഞ്ഞൊഴുകി
രാജഹംസലീലയാലെ കലാശമാടി
(മാഘമാസം)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മനസ്സിൽ കുടികൊള്ളും
ആലാപനം : കെ എസ്‌ ചിത്ര, ബിജു നാരായണന്‍   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : സാധു കോകില
പരുവമായീ
ആലാപനം : കെ എസ്‌ ചിത്ര, ബിജു നാരായണന്‍   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : സാധു കോകില