പൊന്നേ നീയും ഞാനും ...
ചിത്രം | പ്രസന്ന (1950) |
ചലച്ചിത്ര സംവിധാനം | ശ്രീരാമുലു നായ് ഡു |
ഗാനരചന | അഭയദേവ് |
സംഗീതം | ജ്ഞാനമണി |
ആലാപനം |
വരികള്‍
Lyrics submitted by: Jija Subramanian Ponne neeyum njaanum ini onnaayi cheranam Vandum poovum pole ee centum manavum pole Vazhiye vannavante koode porumo aruthee vela njaanilla snehamille varumaaranumudan kuzhayaathe poyaatte Ninne njaan vivaaham cheythoraalude thankam Vivaahame venda chettaa Thankame naminimel onnu thaan Thankappaa naaminiyum randu thaan | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ (പു) പൊന്നേ നീയും ഞാനും ഇനി ഒന്നായി ചേരണം വണ്ടും പൂവും പോലെ ഈ സെന്റും മണവും പോലെ (സ്ത്രീ) വഴിയെ വന്നവന്റെ കൂടെ പോരുമോ അരുതീ വേല ഞാനില്ലേ സ്നേഹമില്ലേ വരുമാരാനുമുടന്‍ കുഴയാതെ പോയാട്ടേ (പു) നിന്നെ ഞാന്‍ വിവാഹം ചെയ്തൊരാളുടെ തങ്കം (സ്ത്രീ) വിവാഹമേ വേണ്ട ചേട്ടാ (പു) തങ്കമേ നാമിനിമേല്‍ ഒന്നു താന്‍ (സ്ത്രീ) തങ്കപ്പാ നാമിനിയും രണ്ടു താന്‍ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വിധിയുടെ ലീല
- ആലാപനം : പാപ്പുക്കുട്ടി ഭാഗവതർ | രചന : അഭയദേവ് | സംഗീതം : ജ്ഞാനമണി
- കലാനികേതേ കേരളമാതേ
- ആലാപനം : എം എല്‍ വസന്തകുമാരി | രചന : അഭയദേവ് | സംഗീതം : ജ്ഞാനമണി
- സുകൃതരാഗ
- ആലാപനം : പ്രസാദ് റാവു, രാധാ ജയലക്ഷ്മി | രചന : അഭയദേവ് | സംഗീതം : ജ്ഞാനമണി
- ധവളരൂപ
- ആലാപനം : ജയലക്ഷ്മി (രാധാജയലക്ഷ്മി) | രചന : അഭയദേവ് | സംഗീതം : ജ്ഞാനമണി
- ഗാനമോഹന ഹരേ
- ആലാപനം : എം എല്‍ വസന്തകുമാരി | രചന : അഭയദേവ് | സംഗീതം : ജ്ഞാനമണി
- കായികസൌഭാഗ്യം
- ആലാപനം : രാധാ ജയലക്ഷ്മി | രചന : അഭയദേവ് | സംഗീതം : ജ്ഞാനമണി
- സ്നേഹം തൂകും
- ആലാപനം : ജയലക്ഷ്മി (രാധാജയലക്ഷ്മി) | രചന : അഭയദേവ് | സംഗീതം : ജ്ഞാനമണി
- ജാതിവൈരം നീതിരഹിതം
- ആലാപനം : എം എല്‍ വസന്തകുമാരി | രചന : അഭയദേവ് | സംഗീതം : ജ്ഞാനമണി
- ഭാരതമാതാ പരിപൂർണ്ണ
- ആലാപനം : ജയലക്ഷ്മി (രാധാജയലക്ഷ്മി) | രചന : അഭയദേവ് | സംഗീതം : ജ്ഞാനമണി
- ആഗതമായ് മധുകാലം
- ആലാപനം : ജയലക്ഷ്മി (രാധാജയലക്ഷ്മി) | രചന : അഭയദേവ് | സംഗീതം : ജ്ഞാനമണി
- നിന്നൈ ശരണാടൈന്തേന്‍
- ആലാപനം : | രചന : അഭയദേവ് | സംഗീതം : ജ്ഞാനമണി
- തകരുകയോ സകലമെന്‍
- ആലാപനം : എം എല്‍ വസന്തകുമാരി | രചന : അഭയദേവ് | സംഗീതം : ജ്ഞാനമണി
- എല്ലാം സുന്ദരമയം
- ആലാപനം : | രചന : അഭയദേവ് | സംഗീതം : ജ്ഞാനമണി