പവനരച്ചെഴുതുന്നു [F] ...
ചിത്രം | വിയറ്റ്നാം കോളനി (1992) |
ചലച്ചിത്ര സംവിധാനം | ലാല്‍, സിദ്ദിഖ് |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | എസ് ബാലകൃഷ്ണന്‍ |
ആലാപനം | സുജാത മോഹന്‍, കോറസ്, കല്യാണി മേനോന്‍ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 24, 2010 സൂര്യോദയം തങ്ക സൂര്യോദയം സൂര്യോദയം ആ..ആ.ആ.ആ.. സാ സാ പാ പാ സാ സാ പാ പാ സാ സാ... സരിഗമപാ പാ ധ ധ പ മ മ പാ ധ നി സാ സനിധപ സനിധപ മഗരിസാ സരിഗമപാ പാ ധ ധ പ മ മ പാ ധ നി സാ സനിധപ സനിധപ മഗരിസാ പവനരച്ചെഴുതുന്നു കോലങ്ങളെന്നും കിഴക്കിനി കോലായിലരുണോദയം (2) പകലകം പൊരുളിന്റെ ശ്രീ രാജധാനി ഹരിത കംബളം നീർത്തി വരവേൽപ്പിനായ് ഇതിലേ ഇതിലേ വരൂ സാമഗാന വീണ മീട്ടിയഴകേ ( പവന ... ) സരിഗമപധനിസ സാ സാ ധനിസരി ധനിസരി സരിസനി ധമപമ ധനിസരി സസരിസ സരിസനി ധപമപാ ധനിസരി സനിധപ സനിധപ മഗരിസാ സരിഗമപധനിസ സാ സാ ധനിസരി ധനിസരി സരിസനി ധമപമ ധനിസരി സസരിസ സരിസനി ധപമപാ ധനിസരി സനിധപ സനിധപ മഗരിസാ തിരുക്കുറൾ പുകൾ പാടി കിളികുലമിളകുന്നു (2) ഹൃദയങ്ങൾ തൊഴുകയ്യിൽ ഗായത്രിയുതിരുന്നു (2) ചിലപ്പതികാരം ചിതറുന്ന വാനിൽ ഇലകണമേ നിൻ ഭരതവും പാട്ടും (2) അകലേ അകലേ കൊലു വെച്ചുഴിഞ്ഞു തൈപിറന്ന പൊങ്കൽ... (പവന... ) പുഴയൊരു പൂണൂലായ് മലകളെ പുണരുമ്പോൾ (2) ഉപനയനം ചെയ്യും ഉഷസ്സിനു കൌമാരം (2) ജല സാധകം വിൺ ഗംഗയിലാടാൻ സരിഗമ പോലും സ്വയമുണരുന്നു (2) പകരൂ പകരൂ പനിനീർ കുടഞ്ഞു മേഘ ദൂതു തുടരൂ ( പവന.. ) Added by ജിജാ സുബ്രഹ്മണ്യൻ on December 4, 2010 Sooryodhayam thanka sooryodhayam sooryodhayam aa..aa...aa...aa. saa saa paa paa saa saa paa paa saa saa sarigamapaa pa dha dha pa ma ma paa dha ni saa sanidhapa sanidhapa magarisa sarigamapa paa dha dha pa ma paa dha ni sa sanidhapa sanidhapa magarisa pavanarachezhuthunnu kolangal ennum kizhakkini kolayil arunodhayam pakalakam porulinte sree rajadhani haritha kambalam neerthi varavelpinay ithile ihtile varu sama gana veena meetti azhake Sa rigamapadhanisa saa saa dhanisari dhanisari sarisani dhamapama dhanisari saasarisa sariani dhamapama dhanisari sanidhapa sanidhapa magarisa Sa rigamapadhanisa saa saa dhanisari dhanisari sarisani dhamapama dhanisari saasarisa sariani dhamapama dhanisari sanidhapa sanidhapa magarisa thiru kural pukal paadi kilikulam ilakunnu hridayangal thozhu kyayil gayathri uthirunnu chilapadhikaram chitharunna vaanil ilakkaname nin bharathavum pattum akale aklae kodu vachuzhinja thai piranna ponkal (pavan..) puzhayoru poonoolayi malakale punarumbol upananayum cheyyum ushassinu kaumaaram jalasaadhakam vin gangayilaadan sa ri ga ma polum swayam unarunnu pakaru pakaru panineer kudanju megha dhoothu thudaroo (pavan..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഊരുവലം വരും
- ആലാപനം : എം ജി ശ്രീകുമാർ, കോറസ്, മിന്‍മിനി | രചന : ബിച്ചു തിരുമല | സംഗീതം : എസ് ബാലകൃഷ്ണന്‍
- പവനരച്ചെഴുതുന്നു [M]
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : എസ് ബാലകൃഷ്ണന്‍
- പാതിരാവായി നേരം
- ആലാപനം : മിന്‍മിനി | രചന : ബിച്ചു തിരുമല | സംഗീതം : എസ് ബാലകൃഷ്ണന്‍
- പവനരച്ചെഴുതുന്നു
- ആലാപനം : കോറസ്, കല്യാണി മേനോന്‍ | രചന : ബിച്ചു തിരുമല | സംഗീതം : എസ് ബാലകൃഷ്ണന്‍
- സൂര്യോദയം [ബിറ്റ്]
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : എസ് ബാലകൃഷ്ണന്‍
- ലല്ലലം ചൊല്ലുന്ന [M]
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : ബിച്ചു തിരുമല | സംഗീതം : എസ് ബാലകൃഷ്ണന്‍