Muthukkili Mozhikale ...
Movie | Arangu (1991) |
Movie Director | Chandrasekharan |
Lyrics | Kaithapram |
Music | Johnson |
Singers | KS Chithra, MG Sreekumar |
Lyrics
Lyrics submitted by: Kalyani Muthukkili mozhikale...chumbana lathakale muthukkili mozhikale...chumbana lathakale raakkuliril muzhuki varum thanka nilaave ennil padarumee omalin swapnamaayi vaa muthukkili mozhikale..... thaamara valayam kando en anuraagam nirayumee poonkaiyil kannil kamaladalam kando(thaamara..) sirakalilozhukum snehame... iru kara kaviyum mohame... kali chiriyil patha nurayum kaamuka hridayam kando... (muthukkili ...) mothira valayam kaatti ennakathaaril nirayuvaan pala naalaay nee thedum raagamarinjuu njaan(mothira..) inayarayannam punarumee thirakalilulayum thennalil romaancham peythuvarum sneha nilaave vaa.... (muthukkili ...) | വരികള്‍ ചേര്‍ത്തത്: കല്ല്യാണി മുത്തുക്കിളിമൊഴികളേ...ചുംബന ലതകളേ മുത്തുക്കിളിമൊഴികളേ...ചുംബന ലതകളേ രാക്കുളിരില്‍ മുഴുകി വരും തങ്ക നിലാവേ എന്നില്‍ പടരുമീ ഓമലിന് സ്വപ്നമായി വാ മുത്തുക്കിളിമൊഴികളേ....... താമരവളയം കണ്ടോ എന്‍ അനുരാഗം നിറയുമീ പൂങ്കൈയിൽ കണ്ണില്‍ കമലദളം കണ്ടോ(താമരവളയം..) സിരകളിലൊഴുകും സ്നേഹമേ... ഇരു കര കവിയും മോഹമേ... കളി ചിരിയില്‍ പത നുരയും കാമുകഹൃദയം കണ്ടോ... (മുത്തുക്കിളി...) മോതിരവളയം കാട്ടി എന്നകതാരില്‍ നിറയുവാന്‍ പലനാളായ് നീ തേടും രാഗമറിഞ്ഞൂ ഞാന്‍ (മോതിരവളയം..) ഇണയരയന്നം പുണരുമീ തിരകളിലുലയും തെന്നലില്‍ രോമാഞ്ചം പെയ്തുവരും സ്നേഹനിലാവേ വാ.... (മുത്തുക്കിളി ...) |
Other Songs in this movie
- Pookkadambilithirikkudanna Neetti Odi Vannu
- Singer : Krishnachandran | Lyrics : Kaithapram | Music : Johnson