View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുതിയൊരീണം ...

ചിത്രംസൈക്കിള്‍ (2008)
ചലച്ചിത്ര സംവിധാനംജോണി ആൻ‌റണി
ഗാനരചനഅനില്‍ പനച്ചൂരാന്‍
സംഗീതംമെജോ ജോസഫ്‌
ആലാപനംവിനീത്‌ ശ്രീനിവാസന്‍, കാര്‍ത്തിക്

വരികള്‍

Added by Saju/saju.salim@nestgroup.net on October 29, 2008Puthiyoreenam nenjilunarthi
varikayaay puthu valsara gaanam
nira nilavin paalkkadal mungi
thirayilaarthu varunnoru gaanam
iravileeran manju puthachu
vannananjorui devaraagam
thiri thelinjorazhakaarnna ravil
hrudaya vallaki paadumeenam

karayaan maranna nimishame
ini piriyaatha koottukaar naam (2)
nurayunnu veenjin lahari
viriyunnu maanasa malari
paathira pakshikalakale paadi
paana pathrangal mutti thooki
karanjidunnu bhoomi
maranjidunnu maanam
parayu nee thozhaa
naadin paattukaraa

(Puthiyoreenam nenjilunarthi)

idanenju pottumormayenthino
ariyathe paadidunnu (2)
pookkalamethaan vaiki
poovili kelkkaathayi
jaathaka pakshikalakale thedi
kaanal pravaaham kandu thengi
niranju thookum kannil
kuliru nalkum kaatte
paadumo nee koode
nerin koottukaara

(Puthiyoreenam nenjilunarthi)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on July 5, 2010
പുതിയൊരീണം നെഞ്ചിലുണർത്തി
വരികയായ് പുതുവത്സര ഗാനം
നിറ നിലാവിൻ പാൽക്കടൽ മുങ്ങി
തിരയിലാർത്തു വരുന്നൊരു ഗാനം
ഇരവിലീറൻ മഞ്ഞു പുതച്ചു
വന്നണഞ്ഞൊരു ദേവരാഗം
തിരി തെളിഞ്ഞഴകാർന്നൊരു രാവിൽ
ഹൃദയവല്ലകി പാടുമീണം



കരയാൻ മറന്ന നിമിഷമേ
നി പിരിയാത്ത കൂട്ടുകാർ നാം (2)
നുരയുന്നു വീഞ്ഞിൻ ലഹരി
വിരിയുന്നു മാനസമലരി
പാതിരാപ്പക്ഷികളകലെ പാടി
പാനപാത്രങ്ങൾ മുട്ടിത്തൂകി
കറങ്ങിടുന്നു ഭൂമി
മറഞ്ഞിടുന്നു മാനം
പറയൂ നീ തോഴാ
നാടിൻ പാട്ടുകാരാ
(പുതിയൊരീണം..)


ഇടനെഞ്ചു പൊട്ടുമോർമ്മയെന്തിനോ
അറിയാതെ പാടിടുന്നു (2)
പൂക്കാലമെത്താൻ വൈകി
പൂവിളി കേൾക്കാതായി
ജാതകപ്പക്ഷികളകലെ തേടി
കാനൽ പ്രവാഹം കണ്ടു തേങ്ങി
നിറഞ്ഞു തൂകും കണ്ണിൽ
കുളിരു നൽകും കാറ്റേ
പാടുമോ നീ കൂടെ
നേരിൻ കൂട്ടുകാരാ (പുതിയൊരീണം..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാട്ടുണര്‍ന്നുവോ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : മെജോ ജോസഫ്‌
മില്കി വേ
ആലാപനം : ലൂക്ക്, സ്വപ്ന   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : മെജോ ജോസഫ്‌
പാട്ടുണര്‍ന്നുവോ [D]
ആലാപനം : കെ എസ്‌ ചിത്ര, ശ്രീനിവാസ്   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : മെജോ ജോസഫ്‌
വര്‍ണ്ണപ്പൈങ്കിളി
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : മെജോ ജോസഫ്‌
കാണാപ്പൊന്നിന്‍
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, സിസിലി   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : മെജോ ജോസഫ്‌