Aathmasakhee Nee Thediyanayunnathaare ...
Movie | Theeram Thedunna Thirakal (1993) |
Lyrics | Perumpuzha Gopalakrishnan |
Music | G Devarajan |
Singers | G Venugopal, Sivadarsana |
Lyrics
Lyrics submitted by: Ralaraj Added by ജിജാ സുബ്രഹ്മണ്യൻ on June 9, 2010 ആത്മസഖീ നീ തേടിയണയുവതാരേ ആരേ ആരേ... ഏറെ യുഗങ്ങൾ മോഹിച്ചലഞ്ഞൊരു നിന്നെ നിന്നെ നിന്നെ (ആത്മ..) മാമകഹൃദയം തരളിത ഹൃദയം എന്നേ എന്നേ നിനക്കായുഴിഞ്ഞു വെച്ചൂ ഈ മനോഹര ജീവിതത്തിൽ സ്നേഹസഞ്ചാരീ മന്ത്രകോടിയണിഞ്ഞു വരുമ്പോൾ മംഗലമാല തരില്ലേ മാനസമണിയറ പൂകുമ്പോൾ വാരഴകിന്നഴകേ എന്നിൽ നീ അലിഞ്ഞു ചേരും അലിഞ്ഞു ചേരും (ആത്മ...) | വരികള്‍ ചേര്‍ത്തത്: Ralaraj ആത്മസഖി നീ തേടിയണയുവതാരേ ആരേ ആരേ... ഏറെ യുഗങ്ങൾ മോഹിച്ചലഞ്ഞൊരു നിന്നെ നിന്നെ നിന്നെ ആത്മസഖി നീ തേടിയണയുവതാരേ ആരേ ആരേ... ഏറെ യുഗങ്ങൾ മോഹിച്ചലഞ്ഞൊരു നിന്നെ നിന്നെ നിന്നെ (ആത്മസഖീ നീ...) സോളമൻ തൻ വാടിയിൽനിന്ന് ശോശന്ന പൊന്മലരേ സോളമൻ തൻ വാടിയിൽനിന്ന് ശോശന്ന പൊന്മലരേ എന്റെ വൃന്ദാവനങ്ങളാകെ അലങ്കരിക്കൂലേ എന്റെ വൃന്ദാവനങ്ങളാകെ അലങ്കരിക്കൂലേ മാമകഹൃദയം തരളിത ഹൃദയം എന്നേ എന്നേ നിനക്കായുഴിഞ്ഞു വെച്ചൂ ഉഴിഞ്ഞുവെച്ചൂ (ആത്മസഖി നീ...) ഈ മനോഹര ജീവിതത്തിൻ സ്നേഹസഞ്ചാരീ ഈ മനോഹര ജീവിതത്തിൻ സ്നേഹസഞ്ചാരീ മന്ത്രകോടി അണിഞ്ഞു വരുമ്പോൾ മംഗലമാല തരില്ലേ മന്ത്രകോടി അണിഞ്ഞു വരുമ്പോൾ മംഗലമാല തരില്ലേ മാനസമണിയറ പൂകുമ്പോൾ വാരഴകിന്നഴകേ എന്നിൽ നീ അലിഞ്ഞു ചേരും അലിഞ്ഞു ചേരും (ആത്മസഖീ നീ...) |
Other Songs in this movie
- Amma Ammakkorumma
- Singer : Sivadarsana | Lyrics : Perumpuzha Gopalakrishnan | Music : G Devarajan
- Kadalin Thiramaalakaleri
- Singer : Biju Narayanan | Lyrics : Perumpuzha Gopalakrishnan | Music : G Devarajan
- Chaaraayam chaaraayam
- Singer : P Jayachandran, Biju Narayanan, Manoj Mannam | Lyrics : Perumpuzha Gopalakrishnan | Music : G Devarajan