ലില്ലിപ്പപ്പി ...
ചിത്രം | ചന്ദ്രിക (1950) |
ചലച്ചിത്ര സംവിധാനം | വി എസ് രാഘവൻ |
ഗാനരചന | തുമ്പമണ്‍ പത്മനാഭന്‍കുട്ടി |
സംഗീതം | ഗോവിന്ദരാജുലു നായിഡു |
ആലാപനം |
വരികള്‍
Lyrics submitted by: Sreedevi Pillai Lilli pappy lillypappi laalilalleere (2) oh...laalilalaaleelallo (2) (Lilli...) Vaanameethe gaana thendral dhyaanamukilin thaavum minnal maanilamel naanam penkal kannile vaanvillile kaathal ellai vinnile (Lilly..) Thenmalarin punnakaithaan shathakaattu thaan thodave maarum serkkeyinthan leela ithuvo ithe thaan jeevithamo thedi thedi ariven ilam mayile iyarkkayin kaachiiyile (Lilly..) oh...laalilalaaleelallo (2) (Lilli...) Premame sukrutha falamaay azhakezhum thenmaavilerippadarum veeshi nee parimalam pularkaale kulirmaaruthanil kaliyaadee jeevitham madhuratharamaay pakarnnamale paaril paapi njaan (Lilly...) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ലില്ലിപപ്പി ലില്ലിപപ്പി ലാലിലല്ലീരെ (2) ഓ.... ലാലിലലാലീലല്ലോ (2) (ലില്ലി......) വാനമീതെ ഗാനതെന്‍ട്രല്‍ ധ്യാനമുകിലിന്‍ താവും മിന്നല്‍ മാനിലമ്മേല്‍ നാണം പെണ്‍കള്‍ കണ്ണിലെ വാന്‍വില്ലിലെ കാതല്‍ എല്ലൈ വിണ്ണിലെ (ലില്ലി) തേന്‍മലരിന്‍ പുന്നകൈതാന്‍ ശതകാറ്റു താന്‍ തൊടവേ മാറും സേര്‍ക്കെയിതന്‍ ലീല ഇതുവോ ഇതേതാന്‍ ജീവിതമോ തേടി തേടി അറിവേന്‍ ഇളംമയിലെ ഇയര്‍ക്കയിന്‍ കാച്ചിയിലെ (ലില്ലി....) ഓ.... ലാലിലലാലീലല്ലോ (2) (ലില്ലി) പ്രേമമേ സുകൃത ഫലമായ് അഴകെഴും തേന്മാവിലേറിപ്പടരും വീശി നീ പരിമളം പുലര്‍കാലേ കുളിര്‍മാരുതനില്‍ കളിയാടീ ജീവിതം മധുരതരമായ് പകര്‍ന്നമലേ പാരില്‍ പാപി ഞാന്‍ (ലില്ലി) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചൊരിയുക മധുമാരി നിലാവേ
- ആലാപനം : ഗാനഭൂഷണം എൻ ലളിത | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കേഴുക ആത്മസഖീ
- ആലാപനം : | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മുല്ലവള്ളി മേലേ
- ആലാപനം : പി ലീല | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : ഗോവിന്ദരാജുലു നായിഡു
- നൊന്തുയിര്‍ വാടിടും ജീവിതമേ
- ആലാപനം : പി ലീല | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : ഗോവിന്ദരാജുലു നായിഡു
- ഗാനാമൃത രസ
- ആലാപനം : | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : ഗോവിന്ദരാജുലു നായിഡു
- എന്നുള്ളം കളിയാടുതേ
- ആലാപനം : | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : ഗോവിന്ദരാജുലു നായിഡു
- മണ്ണില്‍ മഹനീയം
- ആലാപനം : | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : ഗോവിന്ദരാജുലു നായിഡു
- ജീവിതാനന്ദം തരും
- ആലാപനം : പി ലീല | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : ഗോവിന്ദരാജുലു നായിഡു
- അന്‍പെഴും പ്രിയ തോഴികളേ
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഹലോ മൈ ഡിയര്‍ ടിങ് ടിങ്
- ആലാപനം : വി എന്‍ സുന്ദരം | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി