View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കിളി കിളി കിളി കിളി ...

ചിത്രംഅടിക്ക് അടി (1978)
ചലച്ചിത്ര സംവിധാനംകര്‍ണ്ണന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംജി ദേവരാജൻ
ആലാപനംപി മാധുരി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 23, 2010
കിളി കിളി കിളി കിളി
കിളി വേണോ കിളി
വാലു കുലുക്കും വണ്ണാത്തിക്കിളി
വായാടിക്കിളി പൈങ്കിളികൾ
സരിഗമ പാടും തകധിമി ചൊല്ലും
സർക്കസ്സാടും കിളി വേണോ
ഒന്നെടുത്താൽ അഞ്ചര രൂപ
രണ്ടെടുത്താൽ ഒമ്പതു രൂപ
പൈങ്കിളി പൊൻ‌കിളി തേൻ കിളി ചെറുകിളി
ചാഞ്ചാടും കിളി വെട്ടുക്കിളി (കിളികിളി...)

അസലാമലേക്കും എന്നു വണങ്ങും
അറബിപ്പൊൻ‌കിളി മൂന്നെണ്ണം
സെക്സും സ്റ്റണ്ടും കാട്ടി നടക്കും
സിനിമാക്കിളികലൊരഞ്ചെണ്ണം
അടുത്തു ചെന്നാൽ ചിരിച്ചു നിൽക്കും
അടിച്ചു പോയാൽ തിരിച്ചടിക്കും (കിളികിളി...)
സമയം ജാതകം എല്ലാം പറയും
സീതച്ചെറുകിളിയുണ്ടല്ലൊ
മച്ചുകൾ തോറും കുറുകി നടക്കും
മാടപ്രാവുകളുണ്ടല്ലോ
ഒന്നെടുത്താൽ ഒന്നര രൂപ
രണ്ടെടുത്താൽ രണ്ടര രൂപ (കിളികിളി...)

----------------------------------

Added by devi pillai on November 21, 2010
kili kili kili kili
kiliveno kili
vaalukulukkum vannaathikkili
vaayadikkili painkilikal
sarigamapaadum thakadhimichollum
sarkkassaadum kiliveno
onneduthaal anchara roopa
randeduthaal onpathuroopa
painkili ponkili thenkili cherukili
chaanchaadum kili vettukkili

asalaamalekkum ennu vanangum
arabippon kili moonnennam
sexum stuntum kaattinadakkum
sinimaakkilikaloranchennam
aduthuchennaal chirichu nilkkum
adichu poyaal thirichadikkum

samayam jaathakam ellaam parayum
seethacherukiliyundallo
machukal thorum kuruki nadakkum
maadapraavukal undallo
onneduthaal onnara roopa
randeduthaal randara roopa


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഞാനൊരു ശലഭം
ആലാപനം : പി മാധുരി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജി ദേവരാജൻ
വരുവിൻ കാണുവിൻ സന്തോഷിപ്പിൻ
ആലാപനം : പി മാധുരി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജി ദേവരാജൻ
മായം സർവ്വത്ര മായം
ആലാപനം : പി ജയചന്ദ്രൻ   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജി ദേവരാജൻ
കാട്ടിലെ രാജാവേ
ആലാപനം : ജെൻസി, ജോളി അബ്രഹാം   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
നീരാമ്പല്‍ പൂക്കുന്ന
ആലാപനം : കോറസ്‌, ശ്രീകാന്ത്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം കെ അര്‍ജ്ജുനന്‍