ചക് ചക് ചക് ചക് ...
ചിത്രം | നിങ്ങളിൽ ഒരു സ്ത്രീ (1984) |
ചലച്ചിത്ര സംവിധാനം | എ ബി രാജ് |
ഗാനരചന | ദേവദാസ് |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 9, 2010 ചക് ചക് ചക് ചക് കൂകൂ കൂവി പാഞ്ഞോടുന്നൊരു വണ്ടീ കൊല്ലം പൊകും വണ്ടീ കൊച്ചീ പോകും വണ്ടീ കോഴിക്കോട്ടും കാസർഗോട്ടും പോകും തീവണ്ടി ടിക്കറ്റില്ലാതെല്ലാവർക്കും കേറാനുള്ളൊരു വണ്ടി നമ്മുടെ തീവണ്ടീ കണ്ടോ കണ്ടോ പൂരം പൊടി പൊടി പൊടി പൊടി പൂരം ആയിരമായിരം പെൺ പട നിരയായ് ചെണ്ട കൊട്ടണ പൂരം തൃശൂരും പൂരം കോലോത്തും പൂരം കണ്ടോണ്ടിരിക്കണ നമ്മുടെയുള്ളിലും കമ്പം കത്തും പൂരം കമ്പം കത്തും പൂരം ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ് മാർച്ച് ചെയ്തു വരുന്നൂ നമ്മുടെ പട്ടാളക്കാരൻ ഉണ്ടയില്ലാത്തോക്കു നീട്ടി നമ്മളെ വെടി വെയ്ക്കും ദൂരെ പൊയ്ക്കൊള്ളൂ ഓടിയൊളിച്ചോളൂ ആരെയുമിവിടെ കാണാതാശാൻ തിരിച്ചു പൊയ്ക്കൊള്ളും നാദസ്വരമേളം കേൾക്കും കല്യാണപന്തൽ തരികിട തരികിട തകിലിനു മേളം ഝാലറ താളം സദ്യയ്ക്കൊരുക്കുന്ന പിന്നാമ്പുറം ഇട്ടാവട്ടം പപ്പടം അമ്പിളിവട്ടം പപ്പടം എരിവും പുളിയും മധുരവുമുള്ളൊരു പാൽപ്പായസമേളം സദ്യയ്ക്കുള്ളൊരു ബഹളം വൻസദ്യയ്ക്കുള്ളൊരു ബഹളം ---------------------------------- Added by devi pillai on August 25, 2010 chak chak chak chak kookoo koovi paanjodunnoru vandi kollam pokum vandi kocheepokum vandi kozhikkottum kazargottum pokum theevandi tickettillathellaavarkkum keraanulloru vandi nammude theevandi kando kando pooram podipodi podipodi pooram aayiramaayiram penpadanirayaay chendakottum pooram thrissoorum pooram kolothum pooram kandondirikkana nammudeyullilum kambam kathum pooram left right left right left right march cheythuvarunnu nammude pattaalakkaaran undayillathoru thokkuneetti nammale vedivaykkum doore poykkolu odiyolicholu aareyumivide kaanathaayal thirichupoykkollum naadaswaramelam kelkkum kalyanappanthal tharikidatharikida thakilinumelam jhaalarathaalam sadyakkorukkunna pinnaamburam ittaavattam pappadam ambilivattam pappadam erivum puliyum madhuravumulloru paalppaayasamelam sadyakkulloru bahalam van sadyakkulloru bahalam |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അരിമുല്ല മലർവ്വിരിയും
- ആലാപനം : കെ ജെ യേശുദാസ് | രചന : ദേവദാസ് | സംഗീതം : ജി ദേവരാജൻ